തൊഴിൽ ഗ്രാമസഭ


ചിറക്കടവ് : ഗ്രാമപ്പഞ്ചായത്തിലെ തൊഴിൽ ഗ്രാമസഭ 13, 14 തീയതികളിൽ നടത്തും. 13-ന് 10-ന് പഞ്ചായത്ത് ഓഫീസ് ഹാളിൽ ഒന്നുമുതൽ അഞ്ചുവരെ വാർഡുകളിലെ തൊഴിൽ ഗ്രാമസഭ നടത്തും. രണ്ടിന് 17 മുതൽ 20 വരെ വാർഡുകളിലേതും നടത്തും. 14-ന് 10-ന് ചിറക്കടവ് എം.ജി.എം. യു.പി.സ്‌കൂളിൽ ആറുമുതൽ ഒൻപതുവരെ വാർഡുകളിലെ സഭ നടത്തും. രണ്ടിന് തെക്കേത്തുകവല എൻ.എസ്.എൽ.പി.എസിൽ 10 മുതൽ 16 വരെ വാർഡുകളുടേതും നടത്തും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..