പുതുവേലി : സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാൾ 30-ന് തുടങ്ങും. വൈകീട്ട് 5.30-ന് തിരുനാൾ കൊടിയേറ്റ്. ശനിയാഴ്ച വൈകീട്ട് 5.30-ന് തിരുനാൾ കുർബാന, വചനസന്ദേശം, 7.30-ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, 8.45-ന് കുർബാനയുടെ ആശീർവാദം, ഒൻപതിന് വാദ്യമേളങ്ങളുടെ പ്രദർശനം.
ഞായറാഴ്ച രാവിലെ 10-ന് ആഘോഷമായ തിരുനാൾ റാസ-റവ. ഫാ. ജിനു ജേക്കബ് മാന്തിയിൽ, തിരുനാൾ സന്ദേശം-റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, 12.15-ന് പ്രദക്ഷിണം, 1.15-ന് കുർബാനയുടെ ആശീർവാദം, വാദ്യമേളങ്ങൾ. ഏഴിന് മെഗാഷോ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..