കടുത്തുരുത്തി : ഞീഴൂർ പഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിനുള്ള കുടിവെള്ള ടാങ്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സുഷമ നിർവഹിച്ചു.
പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽനിന്നുള്ള 20,000 രൂപ വിനിയോഗിച്ചാണ് അഞ്ചുപേർക്ക് കുടിവെള്ളടാങ്ക് നൽകിയത്.
തോമസ് പനയ്ക്കൽ, ബീന ഷിബു, ലില്ലി മാത്യു, രാഹുൽ പി.രാജ്, ലിസി ജീവൻ, അശോക് കുമാർ, ജോസ് ജോസഫ്, ശ്രീകല ദിലീപ്, ബോബൻ മഞ്ഞളാമലയിൽ, ശ്രീലേഖ മണിലാൽ, കെ.പി.ദേവദാസ്, ഷൈനി സ്റ്റീഫൻ, ശരത് ശശി എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..