ചിറക്കടവ് : വി.എൻ. മാധവൻപിള്ളയുടെ നിര്യാണത്തിൽ ഗ്രാമദീപം വായനശാല ഹാളിൽചേർന്ന യോഗം അനുശോചിച്ചു. വായനശാല പ്രസിഡൻറ് കെ.എസ്. രാജൻപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. സോജൻ, പ്രൊഫ.പൊൻകുന്നം രാമചന്ദ്രൻ, അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, ടി.പി.രാധാകൃഷ്ണൻ നായർ, ബി. രവീന്ദ്രൻ നായർ, പി.എൻ. ദാമോദരൻപിള്ള, ആൻറണി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിൽനടന്ന അനുശോചനയോഗത്തിൽ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക എം.ജി. സീന, ടി.പി. രവീന്ദ്രൻപിള്ള, എം.എൻ. രാജരത്‌നം, ബി. ശ്രീരാജ്, വി.എൻ. ഹരികൃഷ്ണൻ, പി.എൻ. സിജു, എസ്. ബിന്ദുമോൾ എന്നിവർ പ്രസംഗിച്ചു.
കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ അനുശോചനയോഗത്തിൽ എം.എൻ. രാമചന്ദ്രൻപിള്ള, പി.ടി. ഉസ്മാൻ, ചന്ദ്രശേഖരപിള്ള വടക്കേൽ, എം. പ്രഭാകരൻ നായർ, വി.എം. അബ്ദുൾകരീം എന്നിവർ പ്രസംഗിച്ചു.
ചിറക്കടവ് : പബ്ലിക് ലൈബ്രറി അനുശോചിച്ചു. പ്രസിഡന്റ് എ.ആർ. കുട്ടപ്പൻനായർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി രാജേഷ് പൊൻകുന്നം, ശ്രീജ അജിത്ത് ചാപ്പമറ്റത്തിൽ, വിജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..