പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ


ചിറക്കടവ് : മണ്ണംപ്ലാവ് അരുവിക്കൽ ധർമശാസ്താ കാണിക്കമണ്ഡപത്തിൽ 14-ന് പുനഃപ്രതിഷ്ഠ നടത്തും. പഞ്ചലോഹ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. വൈകീട്ട് അഞ്ചിന് വിഗ്രഹഘോഷയാത്ര. മാന്നാറിൽനിന്ന് ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ വിഗ്രഹം എത്തിച്ചതിനുശേഷം മണക്കാട്ട് ഭദ്രാക്ഷേത്രത്തിലേക്ക് ഘോഷയാത്ര. ശിവശക്തിവിലാസം ഭജനസമിതിയുടെ സ്വീകരണവും താലപ്പൊലിയുമുണ്ട്. ആറിനും ഏഴിനുമിടയിൽ പെരുന്നാട്ടില്ലം ജയരാജ് നമ്പൂതിരിയുടെ കാർമികത്വത്തിൽ പുനഃപ്രതിഷ്ഠ നടത്തും. 7.30-ന് ഭക്തിഗാനസുധ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..