വയലാ : ഞരളപ്പുഴ ധർമശാസ്താ ക്ഷേത്രത്തിൽ മകര സംക്രമ ഉത്സവവും സഹസ്ര നീരാഞ്ജനവും 13-ന് തുടങ്ങും. വെള്ളിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ, ഒന്നിന് പ്രസാദമൂട്ട്, 7.30-ന് വിശേഷാൽ ദീപാരാധന.
ശനിയാഴ്ച രാവിലെ ഏഴിന് എതിരേല്പ് പാറ വഴി വയലാ പാറത്തുരുത്തിക്കാവിലേക്കും അവിടെനിന്ന് സുബ്രഹ്മണ്യക്ഷേത്രത്തിലെത്തി താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ നെല്ലിക്കുന്ന് പുത്തനങ്ങാടി വഴി ക്ഷേത്രത്തിലെത്തും.
11-ന് കരോക്കെ ഭക്തിഗാനമേള, ഒന്നിന് പ്രസാദമൂട്ട്. വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് തിരുവാതിര, 7.30-ന് പഞ്ചവാദ്യം-പാലക്കാട് ചെറുശ്ശേരി ശ്രീകുമാറും സംഘവും. എട്ടിന് സഹസ്ര നീരാജനം, 8.45-ന് സംക്രമപൂജ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..