• എൻ.സി.പി. കടുത്തുരുത്തി നിയോജക മണ്ഡലം കൺവെൻഷൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കടുത്തുരുത്തി : ബഫർസോൺ വിഷയത്തിൽ യു.ഡി.എഫ്. കേരളീയ സമൂഹത്തിൽ ഒറ്റപ്പെട്ടുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പി. കടുത്തുരുത്തി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ജനങ്ങൾക്കൊപ്പമാണ് മന്ത്രി പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ മുഖ്യപ്രഭാഷണംനടത്തി. ജയ്‌സൺ കൊല്ലപ്പിള്ളി അധ്യക്ഷതവഹിച്ചു. കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ഡയറക്ടറായി നിയമിതനായ സുഭാഷ് പുഞ്ചക്കോട്ടിലിനെ മന്ത്രി ആദരിച്ചു. ലതികാ സുഭാഷ്, കെ.ആർ. രാജൻ, അനിൽ കൂവപ്ലാക്കൽ, ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, അനിൽ കൂവപ്ലാക്കിൽ, ബിനീഷ് രവി, ജോർജ് മാങ്കുഴിക്കരി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..