കടുത്തുരുത്തി : ഞീഴൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഞായറാഴ്ച കൊടിയേറും. രാവിലെ ഒൻപതിനും 10-നും മധ്യേ തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റും.
16-ന് രാവിലെ എട്ടിന് പന്തീരടിപൂജ, വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, രാത്രി ഏഴിന് ഓട്ടൻതുള്ളൽ, 7.30-ന് കൃഷ്ണനാട്ടം, 17-ന് രാത്രി ഏഴിന് ഓട്ടൻതുള്ളൽ, 18-ന് രാത്രി ഏഴിന് മതപ്രഭാഷണം, 19-ന് രാവിലെ 10.30-ന് ഉത്സവബലി, രാത്രി ഏഴിന് ഹരികഥ, 20-ന് രാത്രി ഏഴിന് ഹൃദയജപലഹരി, 21-ന് രാത്രി ഏഴിന് ഫ്യൂഷൻ, 10.30-ന് പള്ളിവേട്ട വിളക്ക്, 22-ന് വൈകീട്ട് നാലിന് കൊടിയിറക്കൽ, അഞ്ചിന് ആറാട്ട് പുറപ്പാട്, രാത്രി 8.30-ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 9.30-ന് ആറാട്ട് എതിരേൽപ്പ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..