അഖില കേരള വിശ്വകർമ മഹാസഭ 1697-ാം നമ്പർ കെ.എസ്.പുരം ശാഖയുടെ വാർഷിക പൊതുയോഗം വൈക്കം താലൂക്ക് യൂണിയൻപ്രസിഡന്റ് പി.ജി. ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു
കടുത്തുരുത്തി : അഖിലകേരള വിശ്വകർമ മഹാസഭ കെ.എസ്.പുരം 1697-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി. ശിവദാസൻ, സെക്രട്ടറി എസ്. കൃഷ്ണൻ, ട്രഷറർ എസ്. ശ്രീകുമാർ, കെ.വി.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ജി. ബിമൽ കുമാർ, വി.ആർ. പ്രകാശ് എന്നിവർ മേൽനോട്ടം വഹിച്ചു. ഭാരവാഹികൾ: സി.കെ. വിജയൻ (പ്രസി.), സുരേഷ് ബാബു (വൈസ് പ്രസി.) വി.ജി. ജയകുമാർ (സെക്ര.), പി.ജി. സന്ദീപ് (ജോ. സെക്ര.), വി.കെ. ശിവരാമൻ (ഖജാ.), വി.ആർ. അഭിലാഷ് (യൂണിയൻ പ്രതിനിധി).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..