കടുത്തുരുത്തി : കേന്ദ്രസർക്കാർ ഇൻഡ്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി നടപ്പാക്കുന്ന 399 രൂപയുടെയും 299 രൂപയുടെയും ഗ്രൂപ്പ് ആക്‌സിഡന്റ് ഗാർഡ് പോളിസി വിതരണം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
ഇൻഡ്യ പോസ്റ്റ് ബാങ്ക് കോട്ടയം മാനേജർ നിതിൻ പ്രസാദ്, ബി.ജെ.പി. കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ്‌കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരിൽ, ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം എം.പി. ബാബു, ശ്രീകുമാർ തെക്കേടത്ത് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..