വൈക്കം : ചെമ്മനത്തുകര വടക്ക് 1295-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ കീഴിലുള്ള ബ്രഹ്മചൈതന്യ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോക വിഗ്രഹ പ്രതിഷ്ഠാ വാർഷികം നടത്തി. ക്ഷേത്രം തന്ത്രി സുരേഷ് മണീട് വൈക്കത്തുശ്ശേരി, മേൽശാന്തി എം.ഡി. ഷിബു പട്ടശ്ശേരി എന്നിവർ മുഖ്യ കാർമികരായിരുന്നു.
പ്രസിഡന്റ് സതീശൻ കടവിൽപറമ്പിൽ, സെക്രട്ടറി പി.എൽ. ബ്രിജിലാൽ, വൈസ് പ്രസിഡന്റ് പുഷ്പൻ നമ്പ്യത്ത്, ലക്ഷ്മണൻ അരിശ്ശേരി, അഭിലാഷ് ത്രയംബകം, ഗിരീഷ് പടിഞ്ഞാറെതറ, ശിവദാസൻ പള്ളിപ്പറമ്പ്, ജയകുമാർ, ഗോപകുമാർ, ഷൈൻ, വനിതാസംഘം പ്രസിഡന്റ് ഷൈല അനിരുദ്ധൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അരുൺ അനിഴം എന്നിവർ നേതൃത്വംനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..