• ബി.ജെ.പി. കടുത്തുരുത്തി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ. ഗിരിഷ്‌കുമാർ നയിക്കുന്ന പദയാത്ര ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
കടുത്തുരുത്തി : ബി.ജെ.പി. കടുത്തുരുത്തി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ. ഗിരിഷ്‌കുമാർ നയിക്കുന്ന പദയാത്ര കാണക്കാരിയിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ. ഗുപ്തൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരിൽ, വി.കെ. സദാശിവൻ, ടി.കെ. മോഹനൻ, കെ.എസ്. കണ്ണൻ, പി.ടി. സുധിഷ്, പി.എം. അജയകുമാർ, അനിതാ ജയമോഹൻ, ശ്രീകല വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..