• കെ.എസ്.എസ്.പി.യു. ചങ്ങനാശ്ശേരി ടൗൺ സൗത്ത് വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
ചങ്ങനാശ്ശേരി : കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചങ്ങനാശ്ശേരി ടൗൺ സൗത്ത് വെസ്റ്റ് വാർഷിക സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ടി. ഇന്ദിരാദേവി അധ്യക്ഷതവഹിച്ചു.
യൂണിറ്റിന്റെ സാന്ത്വന വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ; വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം, എന്നിവയും നടത്തി. പ്രൊഫ വി.എസ്. ശശികുമാർ, എൻ.വേണുഗോപാലൻ നായർ, അബ്ദുൾ റഹ്മാൻകുഞ്ഞ്, പി.എം. വിജയകുമാർ, കെ.ജി. രാജു, എൻ. ഹബീബ്, സലീം മുല്ലശ്ശേരി, നിമ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..