കോട്ടയം : തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലാ വൈസ് ചാൻസലറുടെ അധിക ചുമതല വഹിക്കുന്ന എം.ജി. സർവകലാശാലാ വൈസ് ചാൻസലർ െപ്രാഫ. സാബു തോമസ് വെള്ളിയാഴ്ച മലയാളം സർവകലാശാലയിൽ എത്തും. ആറാംതീയതി, എം.ജി. സർവകലാശാലാ ആസ്ഥാനത്താണ് അദ്ദേഹം മലയാളം സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തത്.
സർവകലാശാലാ നിർവഹാക സമിതിയംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, പഠനവകുപ്പ് ഡയറക്ടർമാർ, അധ്യാപക, അനധ്യാപക, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..