‘സർഗമാധുരി’ കലാവതരണം


1 min read
Read later
Print
Share

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സാംസ്കാരിക-വനിതാ വേദികൾ ചേർന്ന് നടത്തിയ കലാവതരണത്തിന്റെ ഉദ്ഘാടനം ആർട്ടിസ്റ്റ് സുജാതൻ നിർവഹിക്കുന്നു

കോട്ടയം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സാംസ്കാരിക-വനിതാ വേദികൾ ചേർന്ന് ‘സർഗമാധുരി’ കലാവതരണം നടത്തി. ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. കലാ-സാഹിത്യ-സാംസ്കാരിക മേഖലയിലെ 12 പ്രതിഭകളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി അധ്യക്ഷനായി.

ടി.ജെ. ഏബ്രഹാം, പ്രൊഫ. കെ. സദാശിവൻ നായർ, വി.ജി. ശിവദാസ്, എസ്. സുഷമ, കലാമണ്ഡലം രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..