മെഡിക്കൽ ക്യാമ്പ്


1 min read
Read later
Print
Share

കോട്ടയം : താഴത്തങ്ങാടി മുസ്‌ലിം ജമാഅത്തും വൈദ്യരത്നം ഔഷധശാല കോട്ടയം ബ്രാഞ്ചും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്‌ കെ.കെ. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി കെ.കെ. അബ്ദുനാസർ, താഴത്തങ്ങാടി ഇമാം അബൂ ശമ്മാസ് മുഹമ്മദാലി മൗലവി, വൈദ്യരത്നം ഔഷധശാല കോട്ടയം ബ്രാഞ്ച് ഫിസിഷൻ ഡോ. അഞ്ജു സി. നായർ, വാർഡ് കൗൺസിലർ ഷേബാ മാർക്കോസ്, കെ.എം. അഷറഫ് ചാത്തൻകോട്, സി.എം. യൂസഫ്, അൻവർ പാഴൂർ, റാഷിദ് കുമ്മനം എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..