കോട്ടയം : നാഗമ്പടത്തുള്ള മാതൃഭൂമി ബുക്ക്സ്റ്റാളിൽ സ്കൂൾ ലൈബ്രറികൾക്ക് പ്രത്യേക വിലക്കിഴിവ്.
സർവ ശിക്ഷാ അഭിയാൻ (എസ്.എസ്.എ.) വാർഷിക ഗ്രാന്റിന് അർഹമായ വിവിധ യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ ലൈബ്രറികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
കഥ, കവിത, നോവൽ, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ലേഖനം, പഠനം, ബാലസാഹിത്യം, വൈജ്ഞാനികം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികച്ച പുസ്തകങ്ങൾ മാതൃഭൂമി ബുക്ക്സ്റ്റാളിൽ ലഭിക്കും.
മികച്ച പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭിക്കുവാൻ, മൊബൈൽ നമ്പർ - 8590035982.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..