Caption
കൊച്ചി : മാതൃഭൂമിയുടെ നൂറാം വാർഷിക സമാപനത്തോടനുബന്ധിച്ച് നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ 50 വർഷം ഏജൻസി പൂർത്തിയാക്കിയ കാഞ്ഞിരം ഏജന്റ് എസ്. മാധവവാര്യർ, മാന്നാനം ഏജന്റ് ടി.കെ. കുര്യൻ, മാന്തുരുത്തി ഏജന്റ് യു.പി. ഭാസ്കരൻ എന്നിവരെ ആദരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ഡയറക്ടർ ഡിജിറ്റൽ ബിസിനസ് എം. എസ് മയൂര, ഡയറക്ടർ ഓപ്പറേഷൻസ് എം. എസ്. ദേവിക എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..