ക്ഷേത്രത്തിൽ മീനരോഹിണി ഉത്സവം


1 min read
Read later
Print
Share

കടുത്തുരുത്തി : തത്തപ്പള്ളി വേണുഗോപാല-അന്തിമഹാകാള ക്ഷേത്രത്തിലെ മീനരോഹിണി ഉത്സവം 25, 26, 27 തീയതികളിൽ നടക്കും. 25-ന് രാത്രി 7.15-ന് കലാമണ്ഡപത്തിൽ ഭദ്രദീപ പ്രകാശനം, 7.30-ന് അഷ്ടപദി, 8.30-ന് നൃത്തനൃത്യങ്ങൾ, 9.30-ന് തിരുവാതിരകളി, 26-ന് രാത്രി 7.30-ന് സോപാന സംഗീതാർച്ചന, ഒൻപതിന് നാടകം, 27-ന് രാവിലെ ഏഴിന് മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കലശം, ഒൻപതിന് കലശാഭിഷേകം,11.30-ന് ചാക്യാർകൂത്ത്, വൈകീട്ട് ആറിന് താലപ്പൊലി ഘോഷയാത്ര, രാത്രി 7.30-ന് ഭക്തിഗാനാർച്ചന, എട്ടിന് താലപ്പൊലി സംഗമം, ഒൻപതിന് പറവെയ്പ്, വലിയ കാണിക്ക, വിളക്ക്. 10-ന് ഗാനമേള.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..