കുറിച്ചി : മുട്ടത്തുപടി, സാന്ത്വനം, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കാപടി ,ഏനാചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ ട്രാൻസ്‌ഫോർമർ പരിധികളിൽ ഒൻപത് മുതൽ 5.30 വരെ.
ചങ്ങനാശ്ശേരി : മോർക്കുളങ്ങര ബൈപ്പാസ്, കുട്ടംപേരൂർ, കാന്താരി, ക്യൂ.ആർ.എസ്. ട്രാൻസ്‌ഫോർമർ പരിധികളിൽ 10 മുതൽ അഞ്ച് വരെ.
വാകത്താനം : കണ്ട്രാമാറ്റം, കൊണ്ടോടിപ്പടി ഭാഗങ്ങളിൽ ഒൻപത് മുതൽ ഒന്ന് വരെയും,
അട്ടച്ചിറ : പൂണൂലിക്കൽ ഭാഗങ്ങളിൽ രണ്ട് മുതൽ അഞ്ച് വരെയും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..