വൈക്കം : കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ പ്രചാരണാർഥം ഐ.എൻ.ടി.യു.സി. ജില്ലാ കമ്മറ്റി വിളംബരജാഥ നടത്തി. ജാഥാ ക്യാപ്റ്റൻ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന് പതാക കൈമാറി.
സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി, പി.വി. പ്രസാദ്, എം.എൻ. ദിവാകരൻ നായർ, നന്തിയോട് ബഷീർ, ജോയ് സ്‌കറിയ, ആർ. സജീവ്, അനിയൻ മാത്യു, ജിജി പോത്തൻ, ജോമോൻ കുളങ്ങര, അഡ്വ. പി.വി. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..