കോട്ടയം : കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12-ന് രാവിലെ 11-ന് സ്‌കൂൾ ഓഫീസിൽ നടക്കും. സർട്ടിഫിക്കറ്റുകളുമായി എത്തണം.
വേളൂർ : ഗവ.എൽ.പി.സ്കൂളിൽ ജൂനിയർ ലാഗ്വേജ് ടീച്ചറുടെ(അറബിക്) എൽ.പി.(ഫുൾടൈം) ഒഴിവുണ്ട്. അപേക്ഷകർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി 12-ന് 2.30-ന് നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്തണം. ഫോൺ: 9446319899


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..