താഴത്തുവടകര : ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, ഹിന്ദി എന്നീ വിഷങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 10.30-ന്. 0481-2498311.വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി : പണ്ടകശ്ശാലക്കടവ്, വള്ളിക്കാവ്, പെരുന്ന വെസ്റ്റ്, ആവണി, ഷൈനി, പാലാത്ര ബി.എസ്.എൻ.എൽ., മധുമൂല ട്രാൻസ്ഫോർമർ പരിധികളിൽ ഒൻപത് മുതൽ അഞ്ചുവരെ ഭാഗികം.
കുറിച്ചി: മലകുന്നം നമ്പർ ഒന്ന്, ആനകുഴി നമ്പർ ഒന്ന്, ഇളംകാവ് നമ്പർ ഒന്ന്, ഇളംകാവ് നമ്പർ രണ്ട്, അമ്പലക്കോടി ട്രാൻസ്ഫോർമർ പരിധികളിൽ ഒൻപത് മുതൽ അഞ്ചുവരെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..