ഒളശ്ശ : ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ 2023-2024 അധ്യയനവർഷം ഒഴിവുള്ള അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 12-ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടത്തും.
1. എച്ച്.എസ്.ടി.(ഹിന്ദി)-ഒന്ന്, 2. ഉപകരണസംഗീതം അധ്യാപകൻ-ഒന്ന് (കാഴ്ചപരിമിതർക്കുവേണ്ടി നീക്കിവെച്ചത്. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും), 3. ക്രാഫ്റ്റ് ടീച്ചർ-ഒന്ന്, 4. അസിസ്റ്റന്റ് ടീച്ചർ-ഒന്ന്, 5. ആയ-ഒന്ന് (ഹോസ്റ്റലിൽ കുട്ടികളോടൊപ്പം താമസിക്കണം). ഫോൺ--9400774299, 9544118933.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..