അന്നമ്മ ജോസഫ്

കിടങ്ങൂർ: നരിവേലിൽ അന്നമ്മ ജോസഫ് (82) അന്തരിച്ചു. കാഞ്ഞിരപ്പള്ളി മലയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ബേബി, മാത്യു (ഇരുവരും വയനാട്), പരേതനായ ജോയ്‌, പെണ്ണമ്മ (അതിരമ്പുഴ), മണി, ലീലാമ്മ (പത്തനംതിട്ട), മിനി, ബാബു. മരുമക്കൾ: ആൻസി, അച്ചാമ്മ, ഗിരിജ, സണ്ണി, ശശി, സാബു, ബീന. സംസ്കാരം നടത്തി.

8 hr ago


എ.ഗോവിന്ദപ്പിള്ള

കുടമാളൂർ: റിട്ട.എസ്.െഎ. ഗീതാനിവാസിൽ എ.ഗോവിന്ദപ്പിള്ള (91) അന്തരിച്ചു. ഭാര്യ: ചന്ദ്രമതിയമ്മ, കുടമാളൂർ വടയാറ്റ് കുടുംബാംഗമാണ്. മക്കൾ: വി.ജി.ശിവദാസ് (സ്വാതി ഫിനാൻസ്, പഴയിടം), വി.ജി.ഹരി (ടി.വി.എസ്., എറണാകുളം), വി.ജി.രാജൻ, വി.ജി.ഗീത, വി.ജി.ജയലക്ഷ്മി. മരുമക്കൾ: ഉഷ ശിവദാസ് (പഴയിടം), മിനി ഹരി (ഇരവിനല്ലൂർ), എസ്.സതീഷ്‌ കുമാർ (റിട്ട. ആരോഗ്യവകുപ്പ്), കെ.ആർ.മനോജ് (വി ട്രാൻസ്, കുടമാളൂർ). സഞ്ചയനം 10-ന് രാവിലെ 9.30-ന്.

8 hr ago


ലക്ഷ്മി രാമൻ

ആലടി: പൂവന്തിക്കുടി പുത്തൻവീട്ടിൽ ലക്ഷ്മി രാമൻ (85) അന്തരിച്ചു. ഭർത്താവ്: അയ്യപ്പൻകോവിൽ മുൻ പഞ്ചായത്തംഗം പരേതനായ രാമൻ. മക്കൾ: പി.ആർ.ശാന്തമ്മ, പി.ആർ.സോമൻ (സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം), പി.ആർ.രമണിക്കുട്ടി (ഫോറസ്റ്റർ മതികെട്ടാൻ), പരേതനായ പി.ആർ.മോഹൻദാസ്. മരുമക്കൾ: സാബു, ശോഭ, ഉഷ, ഭാസ്കരൻ, ഉഷ.

8 hr ago


കുഞ്ഞുമകൻ

കാരാപ്പുഴ: റിട്ട.കോടതി ഉദ്യോഗസ്ഥൻ കുന്നംപുറത്ത് കുഞ്ഞുമകൻ (കുഞ്ഞുമോൻ-69) അന്തരിച്ചു. ഭാര്യ: ഒാമന, കാരാപ്പുഴ കൈതപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ദീപ്തി (ഒാസ്ട്രേലിയ), ദീപ (സൗദി). മരുമക്കൾ: സുരാജ് (ഓസ്ട്രേലിയ), സന്തോഷ് (എഴുമാന്തുരുത്ത്). സംസ്കാരം വ്യാഴാഴ്ച 11-ന് കാരാപ്പുഴ കൈതപ്പറമ്പിൽ വീട്ടുവളപ്പിൽ.

8 hr ago


ഗോപാലകൃഷ്ണൻ നായർ

പെരുമ്പെട്ടി: ലക്ഷ്മിവിലാസത്തിൽ ഗോപാലകൃഷ്ണൻ നായർ (തങ്കപ്പൻ നായർ-87) അന്തരിച്ചു. ചാലാപ്പള്ളി പുളിയനാനിക്കൽ കുടുംബാംഗമാണ്. ഭാര്യ: ചെറുകോൽ പോച്ചപറമ്പിൽ പരേതയായ സുമതിക്കുട്ടിയമ്മ. മക്കൾ: സുരേന്ദ്രനാഥ്, സുധ. മരുമക്കൾ: പ്രദീപ്, ലത. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.

8 hr ago


ശോശാമ്മ കുര്യൻ

നെടുങ്ങാടപ്പള്ളി: നൂഴുമുറിയിൽ ശോശാമ്മ കുര്യൻ (പെണ്ണമ്മ-73) അന്തരിച്ചു. മുക്കൂർ പൗവ്വത്തിക്കുന്നേൽ വടക്കേക്കര കുടുംബാംഗമാണ്. ഭർത്താവ്: കുര്യൻ ജോസഫ്. മക്കൾ: ജോമിനി, ശോഭിനി, നോബിൾ. മരുമക്കൾ: സജി ജോർജ്, ജെയ്നി നോബിൾ, പരേതനായ സാജു തോമസ്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളി സെമിത്തേരിയിൽ.

8 hr ago


എ.ജി.രവി

കല്ലൂപ്പാറ: അടവിക്കൽ എ.പി.ജോയിയുടെയും അമ്മാൾ ജോയിയുടെയും മകൻ എ.ജി.രവി (രാജു-54) അന്തരിച്ചു. ഭാര്യ: അമ്പാട്ടുഭാഗം മണ്ണാകുന്നേൽ ബീനാ രവി. മക്കൾ: അഭിജിത്ത്, അനുജിത്ത്, അഞ്ജു. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് ബഥേൽ ഫെലോഷിപ്പ് ചർച്ചിന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ.

8 hr ago


കെ.എസ്.രാജീവ് കുമാർ

കുമാരനല്ലൂർ: മണക്കാട്ട് പുത്തൻപുരയിൽ കെ.എസ്.രാജീവ് കുമാർ (48) അന്തരിച്ചു. കൈതേപ്പാലം കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: മിനി രാജീവ്. മകൻ: അർജുൻ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മുട്ടമ്പലം എൻ.എസ്.എസ്. ശ്മശാനത്തിൽ.

8 hr ago


ഡൊമിനിക് തോമസ്

മുക്കുളം: മുക്കുളം താഴെ വെട്ടിയാക്കൽ ഡൊമിനിക് തോമസ് (കുഞ്ഞുമോൻ-63) അന്തരിച്ചു. ഭാര്യ: എറണാകുളം പുളിമൂട്ടിൽ ലൈസാമ്മ. മക്കൾ: അനീറ്റ, അറ്റാഷ. മരുമകൻ: വിൽസൺ സാമുവൽ വിളയിൽ തെക്കേതിൽ (ഓമല്ലൂർ). സംസ്കാരം വ്യാഴാഴ്ച 11-ന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

8 hr ago


സരോജനി

ചെങ്ങരൂർ: കാഞ്ഞിരത്തിങ്കൽ സരോജനി (കുഞ്ഞിക്കുട്ടി-85) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. സംസ്കാരം വ്യാഴാഴ്ച 2.30-ന് എണ്ണയ്ക്കാട് ഗിൽഗാൽ ചർച്ച് സെമിത്തേരിയിൽ.

8 hr ago


കരുണാകരൻ നായർ

വൈക്കം: റിട്ട. സൈനിക ഉദ്യോഗസ്ഥൻ കുടവെച്ചൂർ രോഹിണി ഭവനിൽ (കാവുമ്പള്ളിൽ) കരുണാകരൻ നായർ (87) അന്തരിച്ചു. ഭാര്യ: പരേതയായ രത്നമ്മ. മകൾ: ബിജി. മരുമകൻ: പി.ജി.രാജശേഖരൻ (റിട്ട. ബാങ്ക് ഉദ്യോസ്ഥൻ).

8 hr ago


ഏലിയാമ്മ തോമസ്

പാടിമൺ: മേലേമണ്ണിൽ ഏലിയാമ്മ തോമസ് (99) അന്തരിച്ചു. പഴയിടം പടിഞ്ഞാറ്റയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മേരിക്കുട്ടി, ഏലിക്കുട്ടി, ബേബിച്ചൻ, ചാക്കോച്ചൻ, ജോസുകുട്ടി. മരുമക്കൾ: ശാന്തമ്മ, വത്സമ്മ, ലൈസി, പരേതരായ സ്കറിയച്ചൻ, ജോസഫ് കുഞ്ഞ്.

8 hr ago


ശാന്തമ്മ

തോക്കുപാറ: ആനച്ചാൽ ശങ്കപ്പടി ഇരുവേലിത്തറയിൽ ജനാർദനന്റെ ഭാര്യ ശാന്തമ്മ (55) അന്തരിച്ചു. രാജാക്കാട് കുത്തുങ്കൽ കേഴപ്ലാക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജനാർദനൻ. മക്കൾ: ആരോമൽ, അനന്തു. മരുമകൾ: മീനു.

8 hr ago


കെ.സുകു

പന്നിവേലിച്ചിറ: കെ.പി.എം.എസ്. കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് ചിറയിൽ ഹരിതഭവനിൽ കെ.സുകു (53) അന്തരിച്ചു. അമ്മ: കുഞ്ഞമ്മ. ഭാര്യ: തങ്കമണി. മക്കൾ: ഹരിത, ഹർഷ. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്‌ പന്നിവേലിച്ചിറ പൊതുശ്മശാനത്തിൽ.

8 hr ago


സുശീലാമ്മ

കവിയൂർ: മിനിഭവനം സുശീലാമ്മ (65) അന്തരിച്ചു. ഭർത്താവ്: അപ്പുക്കുട്ടൻ നായർ. മക്കൾ: മിനി, സിനി, എമിൽ. മരുമക്കൾ: രഘു, ബൈജു, മോഹിനി. സംസ്കാരം വ്യാഴാഴ്ച 12-ന് വീട്ടുവളപ്പിൽ.

8 hr ago


അമ്മിണി ചെല്ലപ്പൻ

ചെറുതോണി: ലക്ഷംകവല കോലംചിറയിൽ അമ്മിണി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: സുമംഗല, മനോഹരൻ, പരേതയായ ശോഭന, അജിത് പ്രസാദ്. മരുമക്കൾ: മനോഹരൻ, വിമല.

8 hr ago


യശോദാമ്മ

വൈക്കം: പുത്തൻതറയിൽ യശോദാമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ (സർവീസ് സഹകരണബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ, കുടവെച്ചൂർ). മക്കൾ: പി.ജി.രാജശേഖരൻ നായർ (റിട്ട. ഉദ്യോഗസ്ഥൻ, സർവീസ് സഹകരണ ബാങ്ക്, കുടവെച്ചൂർ), പി.ജി.രമാദേവി, പി.ജി.ഉണ്ണിക്കൃഷ്ണൻ, പി.ജി.സതീദേവി, ജി.ശ്രീകുമാർ (ഡി.സി.ബുക്സ്, കോട്ടയം), ജി.അനിൽ കുമാർ (കൃഷ്ണ സിൽക്സ്, തൃപ്പൂണിത്തുറ). മരുമക്കൾ: ബിജി, രമാദേവി, ആർ.സുരേഷ് ബാബു, എക്‌സ്‌പ്രസ് (റിട്ട. കോടതി ജീവനക്കാരൻ), രമ്യ (ഖാദി ബോർഡ്, വൈക്കം), സിന്ധു സി.ശേഖർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തൃപ്പുണിത്തുറ), പരേതനായ ദേവദാസ് (പെരുമ്പാവൂർ).

8 hr ago


ലില്ലി ചാണ്ടി

അയിരൂർ: തീയാടിക്കൽ പകലോമറ്റം താഴമൺ ലില്ലി ചാണ്ടി (88) അന്തരിച്ചു. കല്ലേലി ആനിക്കാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചാണ്ടി ഏബ്രഹാം. മക്കൾ: റെജി താഴമൺ (പ്രൊഫഷണൽ കോൺഗ്രസ് മുൻജില്ലാ പ്രസിഡന്റ്), ജോളി, ജയിനി, ജെസി, ജാൻസി. മരുമക്കൾ: ഷീല, രാജൻ അലക്‌സ് (സിംഗപ്പൂർ), രാജൻ തോമസ് (തൈക്കൂട്ടത്തിൽ), സണ്ണി വർഗീസ് (തോപ്പിൽ), തോമസ് ചാക്കോ (പുനക്കുളത്ത്). സംസ്‌കാരം ശനിയാഴ്ച മൂന്നിന് കുമ്പളന്താനം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

8 hr ago


ഗോപാലകൃഷ്ണൻ നായർ

കാണക്കാരി: ഗോപാലകൃഷ്ണവിലാസത്തിൽ ഗോപാലകൃഷ്ണൻ നായർ (മണി-67) അന്തരിച്ചു. ഭാര്യ: സരോജം, കടപ്പൂര് വടക്കേപ്പാട്ടത്തിൽ കുടുംബാംഗം. മക്കൾ: സതീഷ്, സന്ദീപ്. മരുമകൾ: സന്ധ്യ. സഞ്ചയനം 10-ന് രാവിലെ ഒൻപതിന്.

8 hr ago


ഫിലിപ്പ് ജോൺ

കോഴഞ്ചേരി: മേലുകര ചക്കംവേലിൽ കുടുംബാംഗം പറോലിൽ ഫിലിപ്പ് ജോൺ (68) അന്തരിച്ചു. ഭാര്യ: നിരണം കാട്ടുനിലത്ത് മറിയാമ്മ. മക്കൾ: ജോബ്സൺ, ജോൺ ഫിലിപ്പ്, ജിഷ മറിയം ഫിലിപ്പ്. മരുമക്കൾ: റിച്ചി എലിസബേത്ത്, പ്രദീപ്.

8 hr ago


ജി.ശാന്തമ്മ

പാലയ്ക്കത്തകിടി: വൃന്ദാവനത്തിൽ ജി.ശാന്തമ്മ (അമ്മിണി-82) അന്തരിച്ചു. പാലയ്ക്കത്തകിടി കാരയ്ക്കാട്ട് പുത്തൻപുരയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. മക്കൾ: രാജേന്ദ്രക്കുറുപ്പ് (സൗദി), തങ്കപ്പക്കുറുപ്പ്. മരുമക്കൾ: മംഗളം ആർ.കുറുപ്പ്, രജനി ടി.കുറുപ്പ്. സംസ്കാരം വെള്ളിയാഴ്ച 2.30-ന് വീട്ടുവളപ്പിൽ.

8 hr ago


ലക്ഷ്മി അമ്മാൾ

വൈക്കം: തെക്കേനട മുളയ്ക്കൽമഠത്തിൽ ലക്ഷ്മി അമ്മാൾ (87) മുംബൈയിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പദ്‌മനാഭ അയ്യർ. മക്കൾ: മഹേഷ് അയ്യർ (കുവൈത്ത്‌), രമേശ് അയ്യർ (ദുബായ്), രാജേഷ് അയ്യർ (മുംബൈ), വിശാലം, പരേതനായ മഹാദേവൻ (മുംബൈ). മരുമക്കൾ: വിശ്വനാഥൻ (എറണാകുളം), നന്ദിനി. സംസ്കാരം നടത്തി.

8 hr ago


ടി.എം.വിജയകുമാർ

അയ്മനം: തെക്കേവേലിൽ ചിത്തിരയിൽ പരേതനായ മാധവൻ പിള്ളയുടെ മകൻ ടി.എം.വിജയകുമാർ (69) അന്തരിച്ചു. ഭാര്യ: പ്രസന്നാ വിജയൻ, കൊടുങ്ങൂർ പുതുപ്പള്ളികുന്നേൽ കുടുംബാംഗം. മക്കൾ: ടി.വി.വിനീത് (ബോട്സ്വാന), ദേവിശ്രീ വിജയ് (കാനഡ). മരുമകൾ: തിരുവല്ല കുന്നുബംഗ്ലാവിൽ മീരാ വിനീത്. സംസ്കാരം വെള്ളിയാഴ്ച 11.30-ന് വീട്ടുവളപ്പിൽ.

8 hr ago


വി.ജി.ജോർജുകുട്ടി

വള്ളിക്കോട്-കോട്ടയം: വലിയവിളയിൽ വി.ജി.ജോർജുകുട്ടി (ചിന്നാച്ചൻ-75) അന്തരിച്ചു. ഭാര്യ: അന്നമ്മ. ഇളമ്പൽ വാഴവിള കുടുംബാംഗമാണ്. മക്കൾ: സുനിൽ ജോർജ്, ജയ, സജു ജോർജ്. മരുമക്കൾ: സാൻസി, ജോസ്, ഷിനി. സംസ്കാരം ഞായറാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം 12-ന് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

8 hr ago


എസ്.കെ.ശങ്കരൻ നായർ

ചിങ്ങവനം: ചിങ്ങവനം ഇലക്ട്രോ കെമിക്കൽസ് റിട്ട. പേഴ്സണൽ മാനേജർ പുഴവാത് ഗോപിസദനത്തിൽ എസ്.കെ.ശങ്കരൻ നായർ (87) അന്തരിച്ചു. ചിങ്ങവനം അമ്പ‌ഴത്തുങ്കൽ കുടുംബാംഗമാണ്. ഭാര്യ: ജയശ്രീ എസ്.നായർ. മക്കൾ: ആശ, അഡ്വ. എസ്.അനിൽ. മരുമകൻ: സുരേഷ് കുമാർ (പെരുന്ന). മൃതദേഹം വ്യാഴാഴ്ച രാവിലെ 10 വരെ പുഴവാതിലെ വീട്ടിലുണ്ട്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചിങ്ങവനം ശ്രീവിലാസം വീട്ടുവളപ്പിൽ.

8 hr ago


ഓമനക്കുട്ടിയമ്മ

പാമ്പാടി: മാളിയേക്കൽ (ലക്ഷ്മിവിലാസം) ഓമനക്കുട്ടിയമ്മ (79) അന്തരിച്ചു. ഭർത്താവ്: കെ.എൻ.മാധവൻ നായർ (റിട്ട. ഉദ്യോഗസ്ഥൻ, ഗവ. ആശുപത്രി, പാമ്പാടി). മക്കൾ: കെ.എം.രാധാകൃഷ്ണൻ (സി.പി.എം. ജില്ല സെക്രട്ടേറിയറ്റ് അംഗം), കെ.എം.പദ്‌മകുമാർ (റിട്ട. കെ.എസ്.ഇ.ബി., പാമ്പാടി). മരുമക്കൾ: അംബിക മീനടം (അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, സൗത്ത് പാമ്പാടി), ഗിരിജ ചേന്നാട് (അധ്യാപിക, എം.ജി.പി. എൻ.എസ്.എസ്. എച്ച്.എസ്., തലനാട്). സംസ്കാരം നടത്തി.

8 hr ago


സുൽഫത്ത് ബീവി

കടയക്കാട്: കോട്ട വീട്ടിൽ(കെണ്ട വീട്ടിൽ) സുൽഫത്ത് ബീവി (തങ്കമ്മ-57) അന്തരിച്ചു. ഭർത്താവ്: ഷെറീഫ് റാവുത്തർ. മക്കൾ: സബീന, സലീന, ഹസീന, റസീന, ഷംന. മരുമക്കൾ: നാസർ, മുഹമ്മദ് ഷാലി, അനീഷ്, ഷമീർ. കബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കടക്കാട് മുസ്‌ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ.

8 hr ago


മുഹമ്മദ് ഷെരീഫ്

ഈരാറ്റുപേട്ട: നടയ്ക്കൽ പാറയിൽ മുഹമ്മദ് ഷെരീഫ് (65) അന്തരിച്ചു. ഭാര്യ: സുബൈദ, ഇഞ്ചക്കാട്ടിൽ കുടുംബാംഗം. മക്കൾ: റസീന, അസീന, സിജ്‌ന, ഫാത്തിമ. മരുമക്കൾ: സബീർ, സുനീർ, സാദിഖ്, സാബിത്. കബറടക്കം നടത്തി.

8 hr ago


സി.വി.ജോർജ്

പരിപ്പ്: ചക്കാലയിൽ സി.വി.ജോർജ് (78) അന്തരിച്ചു. ഭാര്യ: തങ്കമ്മ, കുമളി എളപ്പുങ്കൽ കുടുംബാംഗമാണ്. മക്കൾ: സോജി (ബിസിനസ്), സോബി (കുവൈത്ത്‌). മരുമകൾ: പ്രിൻസി (കുവൈത്ത്‌). സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഒളശ്ശ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

8 hr ago


സി.എൻ.ഭാസ്‌കരൻ പിള്ള

പുന്തല: ചിറ്റയ്ക്കാട്ടുതറയിൽ സി.എൻ.ഭാസ്‌കരൻ പിള്ള (81) അന്തരിച്ചു. മഹാത്മഗാന്ധി സർവകലാശാല റിട്ട. ജോയിന്റ് രജിസ്ട്രാറാണ്. ഭാര്യ: എൻ.ഗൗരിക്കുട്ടിയമ്മ. മക്കൾ: ഡോ. ബി.ശ്രീകല (എൻ.എസ്.എസ്. കോളേജ്, പന്തളം), ബി.ഹരികൃഷ്ണൻ (ബെംഗളൂരു). മരുമക്കൾ: കെ.എസ്.ഹരി (ദുബായ്), ലീന അനന്തൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

8 hr ago


റോസമ്മ

ഇരട്ടയാർ: തെങ്ങോലിൽ റോസമ്മ (95) അന്തരിച്ചു. ചങ്ങനാശ്ശേരി ഒറ്റപ്ലാക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എബ്രഹാം. മക്കൾ: മേരിക്കുട്ടി, ലീലാമ്മ, ജോസ്, ബാബു, കുഞ്ഞുമോൻ, പരേതനായ സാബു. മരുമക്കൾ: തോമസ്, ദേവസ്യ, സെലി, കവിത, ആനിയമ്മ. സംസ്‌കാരം വ്യാഴാഴ്ച 10-ന് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ.

8 hr ago


പി.പി.ദാനിയേൽ

പരിയാരം: മാമ്പുഴയിൽ പരേതനായ ഉതുപ്പിന്റെ മകൻ പി.പി.ദാനിയേൽ (കുഞ്ഞൂഞ്ഞ്-73) അന്തരിച്ചു. ഭാര്യ: തങ്കമ്മ, മുണ്ടിയപ്പള്ളി വെള്ളാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സിസിലി, ജയമോൻ, സുനി, ബിനുമോൻ. മരുമക്കൾ: പരേതനായ ജോർജ്കുട്ടി (തലവടി), സജി (ഒാതറ), ബിജു (കുറിച്ചി), ഡെയ്സി (മാലം). സംസ്കാരം വ്യാഴാഴ്ച ഒന്നിന് തോട്ടയ്ക്കാട് സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.

8 hr ago


പി.കെ.ശങ്കരൻ

ഇളമ്പള്ളി: പേണ്ടാനത്ത് പി.കെ.ശങ്കരൻ (93) അന്തരിച്ചു. ഭാര്യ: പരേതയായ ചെല്ലമ്മ, ചേർപ്പുങ്കൽ കോതേച്ചിക്കുന്നേൽ കുടുംബാംഗം. മക്കൾ: ഉഷ, സാബു, ബിജു, ബിനു. മരുമക്കൾ: അഡ്വ.ഗോപിനാഥ് (തൊടുപുഴ), അശ്വതി (വിഴിക്കത്തോട്), ബിൻസി (മണിമല), രാജശ്രീ (എരമല്ലൂർ). സംസ്കാരം വ്യാഴാഴ്ച 10-ന് വീട്ടുവളപ്പിൽ.

8 hr ago


ശശിധരൻ

വൈക്കം: ഉദയഭവനത്തിൽ ശശിധരൻ (65) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കൾ: ഷെറിൻ, ഷേർളി. മരുമക്കൾ: ശ്യാമിലി, സുജിത്ത്.

8 hr ago


ശ്രീധരൻ നായർ

കടയനിക്കാട്: മുട്ടാറ്റ് ശ്രീധരൻ നായർ (തങ്കപ്പൻ നായർ-88) അന്തരിച്ചു. ഭാര്യ: പരേതയായ ശ്രീമതിയമ്മ. മക്കൾ: ശ്രീകല, ജയശ്രീ, ശ്രീകുമാർ. മരുമക്കൾ: ശശി (ഇളങ്കുളം), പ്രകാശ് (ചെറുവള്ളി). സംസ്കാരം നടത്തി.

8 hr ago


ലൈസാമ്മ ആന്റണി

കങ്ങഴ: പത്തനാട് പീടികയിൽ ലൈസാമ്മ ആന്റണി (60) അന്തരിച്ചു. കോട്ടൂർ കുന്നോനിമല കുടുംബാംഗമാണ്. ഭർത്താവ്: പി.ടി.ആന്റണി (കേരള കർഷക യൂണിയൻ (എം) കങ്ങഴ മണ്ഡലം പ്രസിഡന്റ്, എ.കെ.സി.സി.മുണ്ടത്താനം സെന്റ് ആന്റണീസ് ഇടവക യൂണിറ്റ് പ്രസിഡന്റ്). മക്കൾ: ആന്റോ ആന്റണി(യു.കെ.), ലിന്റോ ആന്റണി (സി.സി.എം., എ.വി.ജി., കോട്ടയം). മരുമക്കൾ: ജെയ്ബി ആന്റോ, കട്ടഞ്ചാകുളം, കുറവിലങ്ങാ ട്(യു.കെ.), രേശ്മ ലിന്റോ (പള്ളിക്കുന്നേൽ, തിരുവനന്തപുരം). സംസ്‌കാരം പിന്നീട്.

8 hr ago


ഉണ്ണിക്കൃഷ്ണൻ നായർ

കാണക്കാരി: ആനച്ചാലിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ (82) അന്തരിച്ചു. ഭാര്യ: രാജമ്മ, മാഞ്ഞൂർ പറഞ്ഞാട്ട് കുടുംബാംഗമാണ്. മക്കൾ: സുധീർ, സുചിത്ര. മരുമക്കൾ: ബിന്ദു, ഷാജി. സംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

8 hr ago


ഗൗരി

വൈക്കം: ചെമ്മനത്തുകര പൊന്നേത്ത് ഗൗരി (92) അന്തരിച്ചു. മക്കൾ: സോമിനി, ആനന്ദൻ, സാബു. മരുമക്കൾ: ബാലകൃ‍ഷ്ണൻ, രമ, ഉഷ. സംസ്കാരം നടത്തി.

8 hr ago


മോഹനൻ ചെ‌‌ട്ടിയാർ

പുല്ലരിക്കുന്ന്: പാറയ്ക്കൽ മോഹനൻ ചെ‌‌ട്ടിയാർ (67) അന്തരിച്ചു. ഭാര്യ: എൻ.എസ്.സാവിത്രി. മക്കൾ: സബിതാ മോഹൻ, മിഥുൻ മോഹൻ. മരുമകൻ: സുരേഷ് (മഥുര). സംസ്കാരം നടത്തി.

8 hr ago


പി.കെ.പ്രഭാകരൻ നായർ

ഏറത്തുവടകര: പൂണിക്കാവ് പെരുമ്പ്രാത്ത് പി.കെ.പ്രഭാകരൻ നായർ (തങ്കപ്പൻ നായർ-85) അന്തരിച്ചു. ഭാര്യ: പൊന്നമ്മ, പെരുമ്പെട്ടി തേക്കുംപ്ലാക്കൽ കുടുംബാംഗം. മക്കൾ: ജഗദമ്മ, വിജയൻ (മാതൃഭൂമി ഏജന്റ്, പൊട്ടുകുളം), അനിൽകുമാർ (ഹൈദരാബാദ്), ഗീതാകുമാരി, സുരേഷ്‌കുമാർ. മരുമക്കൾ: പരേതനായ പ്രദീപ്, പ്രസന്ന, ശ്രീലേഖ, പ്രസാദ്, അമ്പിളി. സഞ്ചയനം 10-ന് രാവിലെ 10-ന്.

8 hr ago


ടി.എസ്.സത്യൻ

കോഴഞ്ചേരി: പട്ടംതറ പ്രിൻസ് നിവാസിൽ ടി.എസ്.സത്യൻ (67) അന്തരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രിൻസ് സത്യൻ (കാനഡ), പ്രസ്റ്റീജ് സത്യൻ (കാനഡ). മരുമക്കൾ: ധന്യ, ജിഷ. സംസ്കാരം ശനിയാഴ്ച 11.30-ന് വീട്ടുവളപ്പിൽ.

8 hr ago


ടി.എൻ.ഗോപാലൻ

വെണ്ണിക്കുളം: കെ.എസ്.ഇ.ബി. മുൻ ഉദ്യോഗസ്ഥൻ താഴത്തെക്കുറ്റ് ടി.എൻ.ഗോപാലൻ (88) അന്തരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: ഗോപകുമാർ (മുംബൈ), ഹരികുമാർ (സോപാനം പ്രിന്റേഴ്‌സ് വെണ്ണിക്കുളം), രാജി ശിവൻ (ഇറ്റാനഗർ). മരുമക്കൾ: ദീപ, സംഗീത, ശിവൻകുട്ടി. സംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.

8 hr ago


മേരിക്കുട്ടി

പറക്കോട്: പടിപ്പുരയ്ക്കൽ ജോൺവില്ലയിൽ മേരിക്കുട്ടി (സൂസമ്മ-85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇ.വിൽസൻ. മക്കൾ: പരേതനായ സണ്ണി, ജോൺ വിൽസൺ (വിൽസൻ ഏജൻസീസ്, അടൂർ). മരുമകൾ: മിനി എബ്രഹാം. സംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം രണ്ടിന് പറക്കോട് സെൻറ് പോൾസ് ആൻഡ് സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.

8 hr ago


പ്രകാശൻ

വൈക്കം: ടി.വി.പുരം പരുവക്കൽ പ്രകാശൻ (68) അന്തരിച്ചു. ടി.വി.പുരം ഫാർമേഴ്സ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: ലീല. മക്കൾ: പ്രേംലാൽ, പ്രസീന. മരുമക്കൾ: മായ, ജയൻ. സംസ്കാരം നടത്തി.

8 hr ago


കലാനിലയം ശാന്ത

പുതുപ്പള്ളി: ഇഞ്ചക്കാട്ടുകുന്നേൽ കലാനിലയം ശാന്ത (സീതമ്മ-83) അന്തരിച്ചു. നീണ്ട 62 വർഷം നാടകവേദികളിൽ പ്രവർത്തിച്ചു. 1963-ൽ എൻ.എൻ.പിള്ളയുടെ വിശ്വകേരള കലാസമിതിയിൽ ഗായികയായി ചേർന്നു. ഏഴുവർഷം അവിടെ പ്രവർത്തിച്ചശേഷം 14 വർഷത്തോളം കലാനിലയം നാടകവേദിയിൽ ഗായികയായി. 1972-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്നു കലാരത്നം അവർഡ് ലഭിച്ചു. നിരവധി പുരസ്കാരങ്ങൾ ശാന്തയെ തേടിയെത്തി. ഒമ്പത് മുതൽ 62 വയസ്സുവരെ നാടകവേദിക്കുവേണ്ടി പ്രവർത്തിച്ചു.ആകാശവാണിയുടെ നാടകങ്ങളിൽ ശബ്ദസാന്നിധ്യമായും, ഡബ്ബിങ് ആർട്ടിസ്റ്റായും, മിനിസ്ക്രീൻ സ്കിറ്റുകളിലും, അനവധി സിനിമകളിൽ ചെറുവേഷങ്ങളിലും അഭിനയിച്ചു. ഭർത്താവ്: അതിരമ്പുഴ കളത്തിക്കുന്നേൽ വീട്ടിൽ പരേതനായ തങ്കപ്പൻ. മക്കൾ: സൈനബ, വാസന്തി, സുലു, സലിം. മരുമക്കൾ: കുഞ്ഞുമോൻ, ഷാജി, ബോബൻ, രാജശ്രീ.

8 hr ago


എം.സി.ജോസഫ്

കൈപ്പുഴ: മൂന്നുപറയിൽ എം.സി.ജോസഫ് (ജോസ്-88) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യാമ്മ ജോസഫ്, ഇടക്കോലി പുളിവേലിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ് ജോസഫ് (അടിച്ചിറ), ആൻസി ജേക്കബ് (മുംബൈ), രമണി ഫിലിപ്പ് (യു.എസ്.എ.), റെജിമോൻ ജോസഫ് (യു.കെ.), സിൽവി രാജു (യു.എസ്.എ.), ടെസി ജോസഫ് (മുംബൈ), െഎബി ബിനോയി (യു.കെ.), എബ്രാഹാം ജോസഫ് (യു.കെ.). മരുമക്കൾ: ആൻസി ഉതുപ്പ് (മരോട്ടിച്ചുവട്ടിൽ, ഇരവിമംഗലം), തോമസ് (ഇലയ്ക്കാട്, കൈപ്പുഴ), ഫിലിപ്പ് ജോസഫ് (പിള്ളവീട്ടിൽ, കിടങ്ങൂർ), മേഴ്സി ലൂക്കോസ് (തറത്തട്ടേൽ, നീറിക്കാട്), രാജു മാണി (പാറയ്ക്കൽ, എസ്.എച്ച്. മൗണ്ട്), ബിനോയി അബ്രാഹാം (തേനംമാക്കിൽ, മാലക്കല്ല്), ജോമി ജോസ് (തലവടിയിൽ, അറുന്നൂറ്റിമംഗലം). സംസ്കാരം ശനിയാഴ്ച നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

8 hr ago


ആലീസ് ബാബു

കോട്ടയം: റിട്ട. അധ്യാപിക എസ്.എച്ച്. മൗണ്ട് പുളിക്കപ്പറമ്പിൽ ആലീസ് ബാബു (69) അന്തരിച്ചു. കുമരകം ഗവ. എച്ച്.എസ്.എസ്., കാരാപ്പുഴ ഗവ. എച്ച്.എസ്.എസ്., നീണ്ടൂർ എസ്.കെ.വി. എച്ച്.എസ്.എസ്., എം.ജി. യൂണിവേഴ്സിറ്റി ബി.എഡ് സെന്റർ തോട്ടയ്ക്കാട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: ബാബു പൈലി പുളിക്കപ്പറമ്പിൽ (അശോക ബ്ലോക്ക് സ്റ്റുഡിയോ കോട്ടയം). മക്കൾ: അനീഷ് പൈലി (കുവൈത്ത്‌), അഗീഷ് പൈലി (യു.കെ.). മരുമക്കൾ: മരിയ സണ്ണി (ചാലിക്കകുളം പാലാ), അനുപമ സെബാസ്റ്റ്യൻ (പള്ളാശ്ശേരി എറണാകുളം). സംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കോട്ടയം ലൂർദ് ഫെറോനപള്ളി സെമിത്തേരിയിൽ.

8 hr ago


ഏബ്രാഹം ചാണ്ടി

മീനടം: വെള്ളക്കോട്ടായ ചുമയങ്കര തടത്തിൽ ഏബ്രാഹം ചാണ്ടി (അച്ചൻകുഞ്ഞ്-79) അന്തരിച്ചു. ഭാര്യ: അമ്മിണി, പാമ്പാടി മേച്ചേരി പൊയ്കയിൽ കുടുംബാംഗം. മക്കൾ: സാലി, കൊച്ചുമോൻ. മരുമക്കൾ: കുഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ മീനടം, ബിന്ദു നീലഞ്ചിറ കുഴിമറ്റം. സംസ്കാരം വ്യാഴാഴ്ച 10-ന് മീനടം നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി (കക്കാട്ട്പള്ളി) സെമിത്തേരിയിൽ.

8 hr ago


ജാനകിയമ്മ

ഇളമ്പള്ളി: മനപ്പാട്ടുതാഴെ ജാനകിയമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമൻ നായർ (വല്യാത്ത്). മക്കൾ: ശശികുമാർ, സുരേഷ്‌കുമാർ, ഷാജുമോൻ. മരുമക്കൾ: ഗിരിജ (മനപ്പാട്ടുതാഴെ), മിനിമോൾ (കളരിക്കൽ, ചിറക്കടവ്), വത്സലകുമാരി (ഇരുപ്പക്കാട്ട്, ഇളമ്പള്ളി). സഞ്ചയനം 10-ന് രാവിലെ 10-ന്.

8 hr ago


തങ്കമ്മ ഭാസ്കരൻ

കവിയൂർ: മീന്തല തലപ്പാല പാലപ്പറന്പിൽ തങ്കമ്മ ഭാസ്കരൻ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: പരേതയായ രമണി മോഹൻ, ഇന്ദിര, ശാന്തമ്മ, ഗീത, സുജാത, ഷിബുകുമാർ. മരുമക്കൾ: മോഹൻദാസ് (മാതൃഭൂമി കണിയാന്പാറ ഏജന്റ്), വിജയൻ, കുഞ്ഞുമോൻ, പ്രസന്നൻ, സദൻ, അന്പിളി.

8 hr ago