വിവാഹം

കോഴിക്കോട് : ചേവായൂർ കാവ് സ്റ്റോപ്പ് ‘നന്ദന’ത്തിൽ എം. നന്ദകുമാറിന്റെയും (സീനിയർ മാനേജർ, എം.ഡി. ഓഫീസ്, മാതൃഭൂമി, കോഴിക്കോട്) പ്രിയാ നന്ദന്റെയും (സെക്രട്ടറി, മാതൃഭൂമി പ്രസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോഴിക്കോട്) മകൾ സായി നമിതയും വയനാട് അഞ്ചുകുന്ന് കളത്തിങ്കൽ ഹൗസിൽ കെ.പി. പാർശ്വകുമാറിന്റെയും പി.ജെ. സുനിതയുടെയും മകൻ തേജസ് ജെയിനും വിവാഹിതരായി.

May 12, 2023


വിവാഹം

തമ്പലക്കാട് : പടിഞ്ഞാറേകോയിപുറത്ത് പി.എസ്. വിജയകുമാറിന്റെയും രമാഭായിയുടെയും മകൻ വിപിൻ കുമാറും തൃക്കൊടിത്താനം മുണ്ടക്കൽ മോഹൻദാസിന്റെയും സുശീലയുടെയും മകൾ അശ്വതിയും വിവാഹിതരായി. കറുകച്ചാൽ : നെത്തല്ലൂർ കരിങ്ങോട്ട് ഉഷാ പിള്ളയുടെയും രവീന്ദ്രൻ പിള്ളയുടെയും മകൻ അരുണും ന്യൂഡൽഹി ദ്വാരക സെക്ടർ മൂന്നിൽ ആദർശ് അപ്പാർട്ട്മെന്റിൽ സപ്നാ ഗാംഗുലിയുടെയും പ്രഭാസ് ഗാംഗുലിയുടെയും മകൾ പിങ്കിയും വിവാഹിതരായി.ചിറക്കടവ് : കുന്നത്താഴത്ത് കെ.ബാബുവിന്റെയും പുഷ്പ ബാബുവിന്റെയും മകൾ കാവ്യയും, തെക്കേത്തുകവല കൊച്ചുപുരയ്ക്കൽ കൗസല്യ എസ്.നായരുടെയും പരേതനായ കെ.ജി. ശശിധരൻ നായരുടെയും മകൻ സൂരജും വിവാഹിതരായി.

May 12, 2023


വിവാഹം

● കോട്ടയംകുഴിമറ്റം താമരപ്പള്ളിൽ വീട്ടിൽ എം.ജി.രാഹുൽദാസിന്റെയും എം.എസ്.ജയകുമാരിയുടെയും മകൻ അനന്ദു രാഹുലും ചോഴിയക്കാട് മാരുതവിലാസം വീട്ടിൽ കെ.എൽ.ശ്രീകുമാറിന്റെയും കെ.എസ്.ചിത്രാദേവിയുടെയും മകൾ എം.എസ്.ശ്രീലക്ഷ്മിയും വിവാഹിതരായി.

May 06, 2023


വിവാഹം

തമ്പലക്കാട് : തോട്ടുങ്കൽ പി.ഡി. ചന്ദ്രന്റെയും ഷൈലയുടെയും മകൻ അഖിൽ ചന്ദ്രനും കണ്ണിമല തെക്കേമുറിയിൽ ബി. സുരേഷിന്റെയും ഷാലിയുടെയും മകൾ അഞ്ജുമോളും വിവാഹിതരായി.

Apr 28, 2023


വിവാഹം

തെക്കേത്തുകവല : മുട്ടത്തുകവല പുത്തനങ്ങാടി വീട്ടിൽ വർഗീസ് മാത്യുവിന്റെയും മേരി ആന്റണിയുടെയും മകൾ അനറ്റിന്റെയും എറണാകുളം നോർത്ത് പറവൂർ നന്തിക്കാട്ടുകുന്നം മുക്കാന്നിക്കൽ പയസ് എം. ജോസഫിന്റെയും ഡാലി പയസിന്റെയും മകൻ ഓസ്റ്റിനും വിവാഹിതരായി. തെക്കേത്തുകവല : മുട്ടത്തുകവല പുത്തനങ്ങാടി വർഗീസ് മാത്യുവിന്റെയും മേരി ആന്റണിയുടെയും മകൾ റോസും പുറക്കയം കണയൻകാവിൽ ഒഴുകയിൽ സണ്ണിമാത്യുവിന്റെയും മോളി സണ്ണിയുടെയും മകൻ സോനുവും വിവാഹിതരായി.

Apr 26, 2023


വിവാഹം

ചിറക്കടവ് സെന്റർ : ഏറത്തുമഠത്തിൽ എ.വി. മുരളീധരൻ നായരുടെയും എം.എസ്. സിന്ധുവിന്റെയും മകൾ മൃദുല എം.നായരും ഇടുക്കി കൂട്ടാർ കഞ്ഞിപ്ലാക്കൽ ഉണ്ണികൃഷ്ണൻ നായരുടെയും സുജാകുമാരിയുടെയും മകൻ അമൽ ഉണ്ണികൃഷ്ണനും വിവാഹിതരായി.

Apr 24, 2023


വിവാഹം

● പാലക്കാട് :സിവിൽസ്റ്റേഷനുപിന്നിൽ ‘സൗപർണിക’യിൽ ഡോ. പി.ബി. ഗുജറാളിന്റെയും ഡോ. സന്ധ്യാ ഗുജറാളിന്റെയും (ഇരുവരും പാലക്കാട് ജില്ലാ ആശുപത്രി) മകൻ ഗൗതം കൃഷ്ണയും കാക്കനാട് കണ്ടാരത്ത് എൻ.ജി.ഒ. ക്വാർട്ടേഴ്സിൽ ഡോ. ഷിബു ബാലകൃഷ്ണന്റെയും വീണാ ഷിബുവിന്റെയും മകൾ കൃഷ്ണാഞ്ജനയും വിവാഹിതരായി.

Apr 09, 2023


വിവാഹം

തമ്പലക്കാട് : വേമ്പനാട്ട് രാജേന്ദ്രന്റെയും സുനിതയുടെയും മകൾ രാജലക്ഷ്മിയും വടകര വാണിമേൽ കപ്പൂൾ വീട്ടിൽ രവീന്ദ്രന്റെയും ജയശ്രീയുടെയും മകൻ രാഹുലും വിവാഹിതരായി

Apr 08, 2023


വിവാഹം

● തമ്പലക്കാട് : വേമ്പനാട്ട് രാജേന്ദ്രന്റെയും സുനിതയുടെയും മകൾ രാജലക്ഷ്മിയും വടകര വാണിമേൽ കപ്പൂൾ വീട്ടിൽ രവീന്ദ്രന്റെയും ജയശ്രീയുടെയും മകൻ രാഹുലും വിവാഹിതരായി

Apr 08, 2023


വിവാഹം

● തമ്പലക്കാട് :വേമ്പനാട്ട് രാജേന്ദ്രന്റെയും സുനിതയുടെയും മകൾ രാജലക്ഷ്മിയും വടകര വാണിമേൽ കപ്പൂൾ വീട്ടിൽ രവീന്ദ്രന്റെയും ജയശ്രീയുടെയും മകൻ രാഹുലും വിവാഹിതരായി.

Apr 08, 2023


വിവാഹം

മുക്കൂട്ടുതറ : മുക്കൂട്ടുതറ കൊച്ചുപറമ്പിൽ കെ.എസ്. ഷാജിയുടെയും പൊന്നമ്മ ഷാജിയുടെയും മകൾ പൂജയും അരീക്കര വാക്കേൽ വി.എൻ. ഷാജിയുടെയും ഷൈനി ഷാജിയുടെയും മകൻ ഷാരോണും വിവാഹിതരായി.

Mar 21, 2023


വിവാഹം

പത്തനംതിട്ട : കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഇടയാറന്മുള നാരായണീയത്തിൽ പി.എൻ.സുരേഷിെന്റയും കിടങ്ങന്നൂർ എസ്.വി.ജി.വി. എച്ച്.എസ്.എസ്. പ്രഥമാധ്യാപിക മായാലക്ഷ്മിയുടെയും മകൾ ലക്ഷ്മിയും (അസി. പ്രൊഫ., എസ്.ഡി.കോളേജ്, ആലപ്പുഴ) ഇടയാറന്മുള ശ്രീമംഗലത്ത് പി.ആർ.രാധാകൃഷ്ണന്റെയും ജി.കുമാരിഗീതയുടെയും മകൻ അഡ്വ.ഹരിശങ്കർ പ്രസാദും വിവാഹിതരായി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.പി.മാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായർ, എം.എൽ.എ. പ്രമോദ് നാരായൺ, മുൻമന്ത്രിമാരായ കെ.സി.ജോസഫ്, പന്തളം സുധാകരൻ, മുൻ എം.എൽ.എ.മാരായ കെ.ശിവദാസൻ നായർ, രാജു ഏബ്രഹാം, കെ.എസ്.ശബരീനാഥൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.കോട്ടയം : ചുങ്കം പാലാഴി പരേതനായ കെ.ശ്രീകുമാറിന്റെയും കലയുടെയും മകൻ ശരണും പാലാ ചെത്തിമറ്റം കാവുകാട്ട് കെ.എൻ.ജഗദീഷിന്റെയും ഷീബയുടെയും മകൾ ഡോ. അഞ്ജലിയും വിവാഹിതരായി.

Mar 20, 2023


വിവാഹം

തലയോലപ്പറമ്പ് : കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മിഠായിക്കുന്നം വെള്ളക്കുന്നത് വി.ടി.െജയിംസിന്റെയും ഏലിയാമ്മ ജെയിംസിന്റെയും മകൻ ജെറിൻ ജെയിംസും തെങ്ങണ പുളിമൂട്ടിൽ ബിജുവിന്റെയും ലൂസിയമ്മയുടെയും മകൾ അനു അന്ന ബിജുവും വിവാഹിതരായി.

Feb 15, 2023


വിവാഹം

● വൈക്കം : തെക്കേനട സോപാനത്തിൽ ആർ.സുരേഷ് ബാബുവിന്റെയും പി.ജി.സതീദേവിയുടെയും മകൾ ഗോപികയും ആലപ്പുഴ മാന്നാർ ദേവീപ്രിയയിൽ എൻ.കൃഷ്ണപിള്ളയുടെയും ആർ.ലതാകുമാരിയുടെയും മകൻ കിരൺ കൃഷ്ണയും വിവാഹിതരായി.

Feb 14, 2023


വിവാഹം

ഉരുളികുന്നം : തെക്കേക്കുറ്റ് ഇ.എൻ.ജനാർദനൻ നായരുടെയും ലതിക ജനാർദനന്റെയും മകൻ പ്രദീപും, പൂഞ്ഞാർ സൗത്ത് പാതാമ്പുഴ ശ്രീനിലയം(പുന്നയ്ക്കൽ) പി.എൻ.രാജന്റെയും ബീന രാജന്റെയും മകൾ നീതു രാജും വിവാഹിതരായി.

Feb 13, 2023


വിവാഹം

ചോലത്തടം : തൈപ്പറമ്പിൽ വിജയകുമാറിെന്റയും ബിന്ദു വിജയകുമാറിെന്റയും മകൾ ആതിര വിജയനും വെച്ചൂച്ചിറ വരദഭവനിൽ ആർ.വരദരാജെന്റയും എൻ.സുമാദേവിയുെടയും മകൻ അനുരാജും വിവാഹിതരായി.

Feb 02, 2023


വിവാഹം

തെക്കേത്തുകവല : വീട്ടുവേലിൽ വി.സി.പ്രസാദിന്റെയും ബിജി പ്രസാദിന്റെയും മകൾ വിനീതയും മേവട വടക്കേമുറിയിൽ വി.ജി.സന്തോഷ്‌കുമാറിന്റെയും ഷൈലജ സന്തോഷിന്റെയും മകൻ വിഷ്ണുവും വിവാഹിതരായി.

Jan 31, 2023


വിവാഹം

എലിക്കുളം: വിഷ്ണുനിവാസിൽ പി.വേണുഗോപാലിന്റെയും മായയുടെയും മകൻ വിഷ്ണുവും കിഴപറയാർ പതിപ്ലാക്കൽ അനിൽകുമാറിന്റെയും ഗീതയുടെയും മകൾ നയനയും വിവാഹിതരായി.

Jan 30, 2023


വിവാഹം

പാലാ : പതീപ്ലാക്കൽ വി.കെ.അനിൽകുമാറിന്റെയും ഗീത അനിലിന്റെയും മകൾ നയനയും എലിക്കുളം കല്ലൂർ(വിഷ്ണുനിവാസ്) വീട്ടിൽ വേണുഗോപാലിന്റെയും മായ വേണുഗോപാലിന്റെയും മകൻ വിഷ്ണവും വിവാഹിതരായി.കുറവിലങ്ങാട് : പൈനാപ്പിള്ളിൽ വീട്ടിൽ സിറിയക് പി.സൈമണിന്റെയും ഓമന സിറിയക്കിന്റെയും മകൻ ടാൻസൺ സിറിയകും കണ്ണൂർ ഇരട്ടി ചരൽ കൂറുമുള്ളംതടത്തിൽ വീട്ടിൽ കെ.സി. ജോസഫിന്റെയും ബീന മാത്യുവിന്റെയും മകൾ എവ് ലിൻ ജോസഫും വിവാഹിതരായി.പാറത്തോട് : കണ്ടത്തിൽ രാജു പ്രകാശിന്റെയും മേരി രാജുവിന്റെയും മകൻ ജോൺസണും കൊച്ചി മണാച്ചേരി പുന്നയ്ക്കൽ പി.ജെ.ആന്റണിയുടെയും മിനി ആന്റണിയുടെയും മകൾ ട്വിങ്കിളും വിവാഹിതരായി.ഉരുളികുന്നം : പുളിയങ്കൽ പി.ജി. പുരുഷോത്തമൻ നായരുടെയും ടി.സി. പ്രസന്നകുമാരിയുടെയും മകൻ അരുൺദേവും കോതമംഗലം പിണ്ടിമന നരേക്കാട്ട് എൻ.സി. അശോക് കുമാറിന്റെയും എം.പി. മൃദുലയുടെയും മകൾ അശ്വിനിയും വിവാഹിതരായി.വാഴൂർ : ചെന്നാക്കുന്ന് ശ്രാമ്പിക്കൽ ഫ്രാൻസിസ് മാത്യുവിന്റെയും ജാൻസി ഫ്രാൻസിസിന്റെയും മകൻ സിറിൾ ഫ്രാൻസിസും പൂവരണി നെടുനിലത്തിൽ ജോഷിയുടെയും ഗീത ജോഷിയുടെയും മകൾ ശില്പ ജോഷിയും വിവാഹിതരായി.ചിറക്കടവ് സെന്റർ : ലാൽഭവനിൽ കിഷോർലാലിന്റെയും ബിച്ചു കിഷോറിന്റെയും മകൾ മേഘയും പാലക്കാട് കടമ്പഴിപ്പുറം വടക്കേക്കര വീട്ടിൽ ഗോപിനാഥിന്റെയും ഉഷാദേവിയുടെയും മകൻ ഗോകുലും വിവാഹിതരായി.

Jan 29, 2023


വിവാഹം

പാലാ : പതീപ്ലാക്കൽ വി.കെ.അനിൽകുമാറിന്റെയും ഗീത അനിലിന്റെയും മകൾ നയനയും എലിക്കുളം കല്ലൂർ(വിഷ്ണുനിവാസ്) വീട്ടിൽ വേണുഗോപാലിന്റെയും മായ വേണുഗോപാലിന്റെയും മകൻ വിഷ്ണവും വിവാഹിതരായി.തമ്പലക്കാട് : പൈകടയിൽ പി.സി.തോമസിന്റെയും, ലൗലിയുടെയും മകൻ റോയ് തോമസും അടിമാലി എല്ലക്കൽ ഓലിക്കൽ ആന്റണി ജോസഫിന്റെയും ജോളിയുടെയും മകൾ റിനു ആൻ ബേബിയും വിവാഹിതരായി.

Jan 29, 2023


വിവാഹം

ചങ്ങനാശ്ശേരി : പെരുന്ന പനച്ചിക്കാവ് രാജി നിവാസിൽ എം.പി. സതീശന്റെയും രാജലക്ഷ്മിയുടെയും മകൾ ആർ. സജിനിയും മാടപ്പള്ളി പുതുപ്പറമ്പിൽ പി.ടി. കൃഷ്ണൻകുട്ടിയുടെയും ഉഷയുടെയും മകൻ ജയേഷും വിവാഹിതരായി. മണിമല : കടയനിക്കാട് കോത്തലപ്പടി പൊയ്കയിൽ പി.കെ.വിശ്വംഭരന്റെയും മിനി വിശ്വംഭരന്റെയും മകൾ മീനു വിശ്വംഭരനും, റാന്നി മോതിരവയൽ ആനപ്പാറക്കൽ എസ്. ലാലുവിന്റെയും പ്രസന്ന ലാലുവിന്റെയും മകൻ ലിജുലാലും വിവാഹിതരായി.മണിമല : കുളത്തുങ്കൽ കൊച്ചുതയ്യിൽ കെ.ആർ.അജികുമാറിന്റെയും കെ.ആർ.ഇന്ദിരയുടെയും മകൾ എ.അൻജിതയും ഇടയാറന്മുള ഇരുമക്കാട് മനുവിലാസത്തിൽ മോഹനൻ നായരുടെയും പരേതയായ മണിയമ്മയുടെയും മകൻ മിഥുൻ എം.നായരും വിവാഹിതരായി.ഇടയിരിക്കപ്പുഴ : ശിവഗീതം മാവേലിൽ ഇരുപത്തിയഞ്ചിൽ സന്തോഷ് മാവേലിയുടെയും അനിതാ സന്തോഷിന്റെയും മകൾ ശ്രുതിയും തിരുവല്ല വെൺപാല തയ്യിൽ പുത്തൻപുരയിൽ പരേതനായ ശിവശങ്കരൻ നായരുടെയും സിന്ധു എസ്.നായരുടെയും മകൻ ഹരികൃഷ്ണനും വിവാഹിതരായി.തമ്പലക്കാട് : കൊന്നയ്ക്കപ്പറമ്പിൽ കെ.വി.സജീവ്കുമാറിന്റെയും ബിനുവിന്റെയും മകൻ അനന്തുവും തകഴി കേളമംഗലത്ത് അംബികാലയത്തിൽ എ.വി.അജിത്കുമാറിന്റെയും ഭാഗ്യലക്ഷ്മിയുടെയും മകൾ ഗൗരിയും വിവാഹിതരായി.തമ്പലക്കാട് : ഗോകുലത്തിൽ ജി.ജഗന്നാഥന്റെയും ഗംഗയുടെയും മകൾ ലക്ഷ്മിയും പിറവം കാഞ്ഞിരംകുന്നേൽ കെ.എൻ.രമേശിന്റെയും ജയലക്ഷ്മിയുടെയും മകൻ അശ്വിനും വിവാഹിതരായി.

Jan 23, 2023


വിവാഹം

തമ്പലക്കാട് : ശ്രീശൈലത്തിൽ ശിവൻകുട്ടിയുടെയും പ്രീതാകുമാരിയുടെയും മകൾ നയനേന്ദുവും വെഞ്ഞാറമൂട് ആലന്തറ ഉല്ലാസ് നഗറിൽ തിരുവാതിര വീട്ടിൽ സോമൻ നായരുടെയും ഉഷാകുമാരിയുടെയും മകൻ സനീഷും വിവാഹിതരായി.

Jan 20, 2023


വിവാഹം

തെക്കേത്തുകവല : പാലക്കാക്കുഴിയിൽ പി.സുരേഷിന്റെയും ബിന്ദു സുരേഷിന്റെയും മകൻ അനന്ദു കൃഷ്ണനും മുക്കാലി പാലമ്പ്ര നെടുമ്പള്ളി എൻ.ഡി.രാജന്റെയും സുമാ രാജന്റെയും മകൾ അനു രാജനും വിവാഹിതരായി. ചങ്ങനാശ്ശേരി : വാഴപ്പള്ളി ശ്രീമന്ദിരത്തിൽ ഡോ. എസ്. അനിൽകുമാറിന്റെയും ഡോ. എസ്.ജയശ്രീയുടെയും മകൾ ഡോ. ശ്രീലക്ഷ്മിയും തൃശ്ശൂർ വരന്തരപ്പള്ളി ചിറ്റേട്ട് സി.വാസുദേവൻ നായരുടെയും കെ.രാധയുടെയും മകൻ ശ്രീകുമാറും വിവാഹിതരായി. കീഴമ്പാറ : തെങ്ങുംപള്ളിൽ ടി.ഡി.സോമൻ നായരുടെയും ലീലാമണിയമ്മയുടെയും മകൾ ടി.എസ്‌.രേവതിയും പത്തനംതിട്ട മാന്താനം ഒറ്റപ്ലാക്കൽ വിക്രമൻ നായരുടെയും പ്രസന്നകുമാരിയുടെയും മകൻ വരുൺ വി. നായരും വിവാഹിതരായി.

Dec 05, 2022


വിവാഹം

തെക്കേത്തുകവല : പാലക്കാക്കുഴിയിൽ പി.സുരേഷിന്റെയും ബിന്ദു സുരേഷിന്റെയും മകൻ അനന്ദു കൃഷ്ണനും മുക്കാലി പാലമ്പ്ര നെടുമ്പള്ളി എൻ.ഡി.രാജന്റെയും സുമാ രാജന്റെയും മകൾ അനു രാജനും വിവാഹിതരായി. ചങ്ങനാശ്ശേരി : വാഴപ്പള്ളി ശ്രീമന്ദിരത്തിൽ ഡോ. എസ്. അനിൽകുമാറിന്റെയും ഡോ. എസ്.ജയശ്രീയുടെയും മകൾ ഡോ. ശ്രീലക്ഷ്മിയും തൃശ്ശൂർ വരന്തരപ്പള്ളി ചിറ്റേട്ട് സി.വാസുദേവൻ നായരുടെയും കെ.രാധയുടെയും മകൻ ശ്രീകുമാറും വിവാഹിതരായി. കീഴമ്പാറ : തെങ്ങുംപള്ളിൽ ടി.ഡി.സോമൻ നായരുടെയും ലീലാമണിയമ്മയുടെയും മകൾ ടി.എസ്‌.രേവതിയും പത്തനംതിട്ട മാന്താനം ഒറ്റപ്ലാക്കൽ വിക്രമൻ നായരുടെയും പ്രസന്നകുമാരിയുടെയും മകൻ വരുൺ വി. നായരും വിവാഹിതരായി.

Dec 05, 2022


വിവാഹം

● കോട്ടയം : തിരുവാർപ്പ് ശ്രീലകം വീട്ടിൽ അശോക് കുമാറിന്റെയും ശ്രീലതയുടെയും മകൻ അരുണും കോട്ടയം രാഗം വീട്ടിൽ രാമചന്ദ്രന്റെയും ഗീതയുടെയും മകൾ മീനാക്ഷിയും വിവാഹിതരായി. ● തിരുവനന്തപുരം : കല്ലയം ഈശ്വരൻ തമ്പി നഗർ കളിയേക്കൽ ഹൗസിൽ ഡോ. ടി.ജോൺ തരകന്റെയും സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസ ജോണിന്റെയും മകൻ അലിനും തൃശ്ശൂർ മണ്ണൂത്തി മഞ്ഞിലയിൽ ഡോ. ജിജോ ജോണിന്റെയും ഷീജാ ജിജോയുടെയും മകൾ നിമയും വിവാഹിതരായി.

Nov 28, 2022


വിവാഹം

● ചെറുവള്ളി : ചിറക്കുന്നേൽ സി.ഡി.ബാബുരാജിന്റെയും ബിന്ദു ബാബുരാജിന്റെയും മകൾ അമൃതയും അയ്മനം കാവുംപുറത്ത് കെ.കെ.ശിവദാസിന്റെയും സുജലയുടെയും മകൻ കെ.എസ്.സന്ദീപും വിവാഹിതരായി.

Nov 21, 2022


വിവാഹം

കുടമാളൂർ : ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറും കെ.പി.സി.സി. സെക്രട്ടറിയുമായ കുടമാളൂർ തൂത്തൂട്ടി എരുമംഗലത്ത് ഫിലിപ്പ് ജോസഫിന്റെയും മെറിമോൾ ഫിലിപ്പിന്റെയും മകൾ ആഗി മരിയ ഫിലിപ്പും മാന്നാനം പഴയമ്പള്ളിയിൽ ടോമി ജേക്കബിന്റെയും ഷീറ ടോമിയുടെയും മകൻ സാൽവിൻ ടോമും വിവാഹിതരായി.

Nov 13, 2022


വിവാഹം

കോട്ടയം : പരേതനായ ചലച്ചിത്രനടൻ കുമാരനല്ലൂർ കറുകപ്പുറം വീട്ടിൽ കോട്ടയം പ്രദീപിന്റെയും മായാ പ്രദീപിന്റെയും മകൾ വൃന്ദയും തൃശ്ശൂർ എറവ് കോലാട്ട് വീട്ടിൽ സഹദേവന്റെയും വിനയ സഹദേവന്റെയും മകൻ ആഷിക്കും വിവാഹിതരായി.

Nov 11, 2022


വിവാഹം

രാമപുരം : നീറന്താനം പട്ടാംകുളത്ത് ബെന്നിയുടെയും സാജിയുടെയും മകൻ അമലും അമനകര നടയ്ക്കൽ ടോമിയുടെയും ബിജിയുടെയും മകൾ ആഷ്‌ലി തെരേസ ടോമും വിവാഹിതരായി.

Nov 09, 2022


വിവാഹം

കുറവിലങ്ങാട് : പൊതിയിൽ ഇല്ലത്ത് പി.പി. നാരായണൻ നമ്പൂതിരിയുടെയും (പ്രിൻസിപ്പൽ, എസ്.കെ.വി.എച്ച്‌.എസ്.എസ്. കുറിച്ചിത്താനം )എൽ.എസ്. മായയുടെയും മകൾ ഡോ. തുഷാരയും (സർദാർ വല്ലഭായ് പട്ടേൽ ഹോസ്പിറ്റൽ, ന്യൂഡൽഹി) അങ്കമാലി ചന്ദ്രമന ഇല്ലത്ത് സി.ജി.കൃഷ്ണൻ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകൻ സി.കെ.ഗോകുലും (സി.എഫ്.എ-കാനഡ ) വിവാഹിതരായി.കുറവിലങ്ങാട് : കാളികാവ് തെങ്ങുമ്പള്ളിൽ ഡോ. ടി.ജി.ശിവദാസിന്റെയും പി.എൻ. ഇന്ദിരാദേവിയുടെയും മകൾ ഡോ. അപർണ എസ്.നായരും ആലപ്പുഴ ചെങ്ങന്നൂർ മംഗലം കരയിൽ കുറ്റിക്കാട്ട് വീട്ടിൽ കെ.ജി. മുരളീധരന്റെയും ആർ. ശ്രീകുമാരിയുടെയും മകൻ അശ്വിൻ എം.നായരും വിവാഹിതരായി.പൂഴിക്കോൽ : മാന്നാർ നടയ്ക്കമ്യാലിൽ എൻ.എസ്. സലാമിന്റെയും (ഗ്രാമപ്പഞ്ചായത്ത് ഞീഴൂർ) സഫിയായുടെയും മകൾ സഫ്‌നാ സലാമും വൈക്കം കരേത്തറയിൽ ജനാബ് കെ.പി. നൗഷാദിന്റെയും ഷാഹിദയുടെയും മകൻ ആഷിഖും വിവാഹിതരായി.ചിറ്റാരിക്കാൽ : ചിറ്റാരിക്കാലിലെ കെ.എ. ജോയിയുടെയും ഓമന ജോയിയുടെയും മകൻ അരുണും പാലായിലെ ജോസഫ് മാത്യുവിന്റെയും മിനി ജോസഫിന്റെയും മകൾ അഖിലയും വിവാഹിതരായി.

Oct 26, 2022


വിവാഹം

കുറവിലങ്ങാട് : പൊതിയിൽ ഇല്ലത്ത് പി.പി. നാരായണൻ നമ്പൂതിരിയുടെയും (പ്രിൻസിപ്പൽ, എസ്.കെ.വി.എച്ച്‌.എസ്.എസ്. കുറിച്ചിത്താനം )എൽ.എസ്. മായയുടെയും മകൾ ഡോ. തുഷാരയും (സർദാർ വല്ലഭായ് പട്ടേൽ ഹോസ്പിറ്റൽ, ന്യൂഡൽഹി) അങ്കമാലി ചന്ദ്രമന ഇല്ലത്ത് സി.ജി.കൃഷ്ണൻ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകൻ സി.കെ.ഗോകുലും (സി.എഫ്.എ-കാനഡ ) വിവാഹിതരായി.

Oct 26, 2022


വിവാഹം

അമ്പാറ : ആലപ്പാട്ട് കിഴക്കേൽ എ.ആർ.മോഹനൻ നായരുടെയും സതി മോഹനന്റെയും മകൾ നയനയും പ്ലാശനാൽ കുളത്തുങ്കൽ ബാബുരാജിന്റെയും സീതാലക്ഷ്മിയുടെയും മകൻ അശ്വിനും വിവാഹിതരായി. തെക്കേത്തുകവല : തകിടിക്കൽ സോമന്റെയും ഗീതാകുമാരിയുടെയും മകൻ സന്ദീപും റാന്നി കൊല്ലമുള ആയത്ത് സോമരാജൻപിള്ളയുടെയും ബിന്ദു സോമന്റെയും മകൾ ആർദ്ര എസ്.പിള്ളയും വിവാഹിതരായി. തെക്കേത്തുകവല : കുന്നാംപരിയാരത്ത് കെ.ആർ.അശോകൻ നായരുടെയും എം.ജി.അജിമോളുടെയും മകൻ അഭിജിത് കെ.അശോകും പൊൻകുന്നം ശ്രീതിലകം വീട്ടിൽ കെ.എസ്.സാബുവിന്റെയും പ്രിയ സാബുവിന്റെയും മകൾ ശ്രീലക്ഷ്മിയും വിവാഹിതരായി. കൂരാലി : പുത്തൻപുരയ്ക്കൽ മാർഗരറ്റ് സെലിൻ ജോസഫിന്റെയും പരേതനായ പി.കെ.വേണുഗോപാലിന്റെയും മകൻ ജീവനും ഇളമ്പള്ളി നെയ്യാട്ടുശേരി കൂടമ്പറമ്പിൽ കെ.എ.ജോൺസൺന്റെയും ഡോളിയുടെയും മകൾ ഡോണയും വിവാഹിതരായി. ഇളങ്ങുളം : ഇടമനയിൽ വി.എസ്.ഉണ്ണികൃഷ്ണൻ നായരുടെയും ലതയുടെയും മകൻ അഖിൽ കൃഷ്ണനും കോട്ടയം നട്ടാശ്ശേരി തലവന്നാട്ടുമഠത്തിൽ ടി.എസ്.സുരേഷ് ബാബുവിന്റെയും കെ.ജി.ഇന്ദുവിന്റെയും മകൾ അഞ്ജനയും വിവാഹിതരായി.

Oct 24, 2022


വിവാഹം

ഇന്നലെ ജില്ലാപേജിലേക്ക് അയച്ചിട്ട് വി.കെ.പേജിൽ മാത്രമാണ് വന്നത്. ഇന്ന് പി.കെ.യിൽ കൊടുക്കുമോ.കൂരാലി: നെടുമ്പയിൽ എൻ.കെ.രാധാകൃഷ്ണൻ നായരുടെയും സന്ധ്യയുടെയും മകൻ അർജുനും കൊല്ലം വള്ളിക്കാവ് ഡോട്ട് ഹോമിൽ ഡോ.കെ.ബ്രൈറ്റിന്റെയും ബിന്ദു പ്രഭയുടെയും മകൾ ബ്രിദു ബ്രൈറ്റും വിവാഹിതരായി.ഏന്തയാർ: കോഴിക്കുന്നേൽ കെ.കെ.വിജയന്റെയും സാവിത്രി വിജയന്റെയും മകൻ കെ.വി.വിശാഖും കാഞ്ഞിരപ്പള്ളി പാലമ്പ്ര മനക്കുളം ഇ.സി.ലീലാമ്മയുടെയും പരേതനായ കെ.കെ.രവീന്ദ്രന്റെയും മകൾ ആർ.പ്രിയങ്കയും വിവാഹിതരായി.

Sep 13, 2022


വിവാഹം

ഏഴാച്ചേരി : പുത്തൻപുരയിൽ പി.ജി.സലീമിന്റെ മകൻ രാഹുലും ചാരുമൂട് മായാഭവനത്തിൽ പരേതനായ സദാനന്ദന്റെ മകൾ മായയും വിവാഹിതരായി.

Sep 06, 2022


വിവാഹം

മുക്കൂട്ടുതറ : എലിവാലിക്കര കെട്ടുങ്കൽതറയിൽ കെ.എൻ.ശശിധരന്റെയും ശ്യാമളാ ശശിധരന്റെയും മകൻ വിനീതും ചീനിമരം ഗണപതിച്ചിറ വീട്ടിൽ സുജാതയുടെയും പരേതനായ ആർ.രാജപ്പന്റെയും മകൾ ഗീതുവും വിവാഹിതരായി.

Sep 04, 2022


വിവാഹം

● കോട്ടയം : ഒളശ്ശ അറുപറത്തറയിൽ എം. ബൈജുവിന്റെയും പി.എം.സേതുഭായിയുടെയും മകൾ ആശ്രിതയും കളത്തിപ്പടി നട്ടാശ്ശേരി മറ്റത്തിൽ അജികുമാറിന്റെയും ജാൻസിയുടെയം മകൻ അജയിയും വിവാഹിതരായി.

Sep 03, 2022


വിവാഹം

കൊല്ലം : ഭാഗവതയജ്ഞാചാര്യൻ പള്ളിക്കൽ സുനിലിന്റെയും (ശിവശക്തി, പള്ളിക്കൽ, കായംകുളം) ഡോ. ഷീലാ സുനിലിന്റെയും മകൻ ശ്രീഹരിയും കൊട്ടാരക്കര പൂയപ്പള്ളി നെല്ലിപ്പറമ്പ് വലിയവീട്ടിൽ കെ.പി.രാജേന്ദ്രൻ ഉണ്ണിത്താന്റെയും എം.ഗീതയുടെയും മകൾ അഡ്വ. അഞ്ജനയും വിവാഹിതരായി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാവാലം ശ്രീകുമാർ, മുൻ എം.പി. എൻ.പീതാംബരക്കുറുപ്പ്, എൻ.എസ്.എസ്. കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Sep 02, 2022


വിവാഹം

മുക്കൂട്ടുതറ : എലിവാലിക്കര മുടവനാൽ ഹരിദാസിന്റെയും സുജാത ഹരിദാസിന്റെയും മകൻ ഹരിഗോവിന്ദും തുമരംപാറ മറ്റപ്പള്ളിൽ സത്യാനന്ദന്റെയും സുഷമയുടെയും മകൾ അഞ്ജനയും വിവാഹിതരായി.

Aug 29, 2022


വിവാഹം

പാലാ : സംഘം ഹോട്ടൽ ഉടമ പഞ്ഞിക്കുന്നേൽ ഷാജിയുടെയും റാണിയുടെയും മകൻ സാമും, മണ്ണാർകാട് നാല്പതാംകളം വീട്ടിൽ തോമസിന്റെയും ഉഷയുടെയും മകൾ അനുഷികയും വിവാഹിതരായി.

Aug 28, 2022


വിവാഹം

തമ്പലക്കാട് : മാളിയേക്കൽ പേണ്ടാനത്ത് പി.എ. മാത്യുവിന്റെയും അൻസമ്മയുടെയും മകൾ നിറ്റുവും പാലാ മേലുകാവുമറ്റം വടക്കേടത്ത് വി.ജെ. തോമസിന്റെയും റോസ്മിയുടെയും മകൻ ജോസഫും വിവാഹിതരായി.ചിറക്കടവ് സെന്റർ : ശ്രീനിലയം എൻ.ശശികുമാറിന്റെയും ജി.കെ.അംബികാദേവിയുടെയും മകൾ ഡോ. എസ്. മീനാക്ഷിയും, വാഴൂർ ഈസ്റ്റ് റാം ലക്ഷ്മിനിവാസിൽ പി.കെ.സജീവിന്റെയും പി.എസ്.സുധയുടെയും മകൻ ഡോ.രാഹുൽ സജീവും വിവാഹിതരായി.

Aug 23, 2022


വിവാഹം

പൊൻകുന്നം : വെട്ടിയാങ്കൽ വി.എസ്.പ്രദീപ്കുമാറിന്റെയും സുമാദേവിയുടെയും മകൻ പി.വി.അഭിജിത്തും പനമറ്റം വഞ്ചിമല വളവനാനിക്കൽ വി.ഡി.മോഹൻദാസിന്റെയും രാധാമണി മോഹന്റെയും മകൾ അഞ്ജുമോഹനും വിവാഹിതരായി. തോടനാൽ : പള്ളത്തുതാഴെ പി.കെ.ഗോപാലകൃഷ്ണൻ നായരുടെയും എം.കെ.ഉഷാകുമാരിയുടെയും മകൾ അഞ്ജന ജി.നായരും പത്തനംതിട്ട വി.കോട്ടയം ശ്രീരംഗം വീട്ടിൽ രമണിയമ്മയുടെയും പരേതനായ സുരേന്ദ്രൻ നായരുടെയും മകൻ എസ്.ശ്രീരാഗും വിവാഹിതരായി. കുമാരനല്ലൂർ : ഉമ്പുക്കാട്ട് രാധാകൃഷ്ണന്റെയും ശോഭനാകുമാരിയുടെയും മകൻ ആർ. രൂപക്കും, തൃക്കൊടിത്താനം മാളിയേക്കൽ സതീഷ് കുമാറിന്റെയും പുഷ്പയുടെയും മകൾ ആശയും വിവാഹിതരായി.കോഴിക്കോട് : കണ്ണൂർ മുതലപ്പെട്ടി സി.പി. സുകുമാരന്റെയും ടി. രമണിയുടെയും മകൻ സൂരജ് സുകുമാരനും (സബ് എഡിറ്റർ മാതൃഭൂമി-കോഴിക്കോട്) കണ്ണൂർ പെരിങ്ങോം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിനടുത്ത് പല്ലവിയിൽ പി.എൻ. മോഹനന്റെയും ദീപ മോഹനന്റെയും മകൾ ചന്ദനയും വിവാഹിതരായി.

Aug 22, 2022


വിവാഹം

മുക്കൂട്ടുതറ : മുട്ടപ്പള്ളി കൊല്ലാലയിൽ കെ.ജെ.തോമസിന്റെയും സി.ജെ.സൂസമ്മയുടെയും മകൻ ജോബിൻ തോമസും തുമ്പമൺ കളീക്കൽതെക്കേതിൽ മറിയാമ്മ ജോണിന്റെയും പരേതനായ ജോൺ തോമസിന്റെയും മകൾ ഏഞ്ചലീനയും വിവാഹിതരായി.

Aug 20, 2022


വിവാഹം

മുട്ടപ്പള്ളി : പള്ളിവീട്ടിൽ അബ്ദുൾ ലത്തീഫിന്റെയും ഷാജിതാ ലത്തീഫിന്റെയും മകൻ ഫൈസൽ ലത്തീഫും മുണ്ടക്കയം നവാസ് ഹൗസിൽ അജ്മൽ ഖാന്റെയും ഷീബാ ബീവിയുടെയും മകൾ അനീഷായും വിവാഹിതരായി.

Jul 21, 2022


വിവാഹം

ആലുവ : എടത്തല മാമ്പുഴ (വടാശ്ശേരി) എം.ബി. ഹരിദാസിന്റെയും ജിജിയുടെയും മകൾ അശ്വതിക്കുട്ടിയും (മാതൃഭൂമി, തൃശ്ശൂർ) തിരുവനന്തപുരം വട്ടപ്പാറ പന്തലക്കോട് പേഴുംവിള വീട്ടിൽ വിജയകുമാറിന്റെയും കുമാരി ഷീജയുടെയും മകൻ വിഷ്ണുവും (മലയാള മനോരമ, ബെംഗളൂരു) വിവാഹിതരായി.തമ്പലക്കാട് : അത്തിമുറ്റം വിനോദ്കുമാറിന്റെയും ലീലാമ്മ വിനോദിന്റെയും മകൻ വിഷ്ണുവും കൂവപ്പള്ളി മരുതുംമൂട്ടിൽ എം.കെ. ചന്ദ്രന്റെയും മിനി ചന്ദ്രന്റെയും മകൾ അശ്വതിയും വിവാഹിതരായി.

Jul 11, 2022


വിവാഹം

തൃക്കൊടിത്താനം : മയൂരിവീട്ടിൽ ടി.ഹരികൃഷ്ണന്റെയും സ്മിത ഹരികൃഷ്ണന്റെയും മകൾ ഹരിതാ കൃഷ്ണയും കായംകുളം തട്ടാരേത്ത് വീട്ടിൽ എൻ.ചന്ദ്രപ്രസാദിന്റെയും ഗീതപ്രസാദിന്റെയും മകൻ വിഷ്ണുപ്രസാദും വിവാഹിതരായി.

Jul 08, 2022


വിവാഹം

തൃക്കൊടിത്താനം : മയൂരിവീട്ടിൽ ടി.ഹരികൃഷ്ണന്റെയും സ്മിത ഹരികൃഷ്ണന്റെയും മകൾ ഹരിതാ കൃഷ്ണയും കായംകുളം തട്ടാരേത്ത് വീട്ടിൽ എൻ.ചന്ദ്രപ്രസാദിന്റെയും ഗീതപ്രസാദിന്റെയും മകൻ വിഷ്ണുപ്രസാദും വിവാഹിതരായി.

Jul 08, 2022


വിവാഹം

● വെളിയന്നൂർ : പുത്തൻമ്യാലിൽ എസ്. ബാലകൃഷ്ണൻ നായരുടെയും സുശീലാകുമാരിയമ്മയുടെയും മകൻ ബി. രാജീവും കൂത്താട്ടുകുളം പാറയ്ക്കൽ കൃഷ്ണൻകുട്ടിയുടെയും ഗീതയുടെയും മകൾ ബേബിമോളും വിവാഹിതരായി.

Jul 07, 2022


വിവാഹം

ഇളങ്ങുളം : കണ്ടത്തിൽ കെ.കെ.ഷിബുവിന്റെയും മിനി ഷിബുവിന്റെയും മകൾ അശ്വതിയും പാമ്പാടി പുത്തൻപറമ്പിൽ കെ.കെ.ചന്ദ്രന്റെയും ഓമന ചന്ദ്രന്റെയും മകൻ ചിക്കു ചന്ദ്രനും വിവാഹിതരായി. ഇളങ്ങുളം : പുളിച്ചമാക്കൽ പി.ജി.പ്രകാശിന്റെയും മിനി പ്രകാശിന്റെയും മകൻ വിഷ്ണുപ്രകാശും പൊൻകുന്നം കൃഷ്ണഭവനിൽ കെ.സുരേഷിന്റെയും ഇന്ദിരയുടെയും മകൾ അഞ്ജന എസ്.നായരും വിവാഹിതരായി.

Jul 06, 2022


വിവാഹം

പാലാ : മീനച്ചിൽ കാപ്പിൽ ഡിജോയുടെയും ഡോ. മിനിയുടെയും മകൻ അക്ഷിനും തിരുവനന്തപുരം വട്ടിയൂർക്കാവ് മേലേട്ട് കൊച്ചിയിൽ എം.എ.വർഗീസിന്റെയും സിസിലിയുടെയും മകൾ ആഷയും വിവാഹിതരായി.

Jun 26, 2022


വിവാഹം

ഇടപ്പാടി : ചിറയാത്ത് പരേതനായ നന്ദകുമാറിന്റെയും രാധാമണിയുടെയും മകൻ അരുൺ സി.നന്ദനും രാമപുരം പാലാവേലി വെള്ളംകാച്ചലിൽ ശ്രീധരന്റെയും കുമാരിയുടെയും മകൾ ഗ്രീഷ്മയും വിവാഹിതരായി

Jun 18, 2022


വിവാഹം

അതിരമ്പുഴ : തൃക്കേൽ ഭാഗം നടുവിലേകുറ്റ് ഡി.രമേശൻ നായരുടെയും ടി.എസ്.അംബികാ ദേവിയുടെയും മകൾ രശ്മി രമേശും എറണാകുളം കുന്നത്തുനാട് വടവുകോട് രേവതി നിവാസിൽ കെ.ജി.ബാലകൃഷ്ണൻ നായരുടെയും സുജാതയുടെയും മകൻ അമർനാഥും വിവാഹിതരായി.ളാക്കാട്ടൂർ : ശാന്തിഭവൻ എസ്.അശോകന്റെയും പി.ജയശ്രീയുടെയും മകൻ രഘുറാമും കോട്ടയം മള്ളൂശ്ശേരി മറ്റത്തിൽ എം.എൻ.വിജയകുമാറിന്റെയും എ.എം.യമുനാദേവിയുടെയും മകൾ ആര്യയും വിവാഹിതരായി. തമ്പലക്കാട് : ശങ്കർവീട്ടിൽ എം.എൻ.ഗോപകുമാറിന്റെയും ഉമയുടെയും മകൻ അനൂപും വൈക്കം ഇടയാഴം ശങ്കരമംഗലത്ത് ഉണ്ണികൃഷ്ണൻ നായരുടെയും മീരയുടെയും മകൾ ശ്രുതിയും വിവാഹിതരായി.

May 23, 2022


വിവാഹം

കോട്ടയം : ഇൗരയിൽകടവ്, നളന്ദയിൽ വി.അജിത്ത് കുമാറിന്റെയും ബിന്ദു ആർ.നായരുടെയും മകൻ ഗണേഷും കൊല്ലം പുനലൂർ ഇളമ്പൽ ആരംപുന്ന അംബികാലയം വീട്ടിൽ എം.വേണുഗോപാലിന്റെയും വി.ജയലക്ഷ്മിയുടെയും മകൾ ദേവിയും വിവാഹിതരായി.

May 21, 2022


വിവാഹം

കാഞ്ഞിരപ്പള്ളി : ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. കോട്ടയം ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ. പി. ഷാനവാസിന്റെയും ഷാനാ ബീഗത്തിന്റെയും (സീനിയർ മാനേജർ, കേരള ബാങ്ക്) മകൻ പി. ആഷിക്കും (എൻജിനീയർ മിസ്റ്ററൽ ഇൻഡ്യ, െബംഗളൂരു) മലപ്പുറം കരിപ്പൂർ പറമ്പത്ത് പള്ളിയാലി വീട്ടിൽ അഹമ്മദിന്റെയും അസ്മയുടെയും മകൾ റിൻഷയും (എം.ടെക് വിദ്യാർഥിനി രാജഗിരി കോളേജ് ഓഫ് എൻജിനീയറിങ്, കാക്കനാട്) വിവാഹിതരായി.ഉരുളികുന്നം : ഇടച്ചേരിയാത്ത്(കൈലാസ്) ഇ.എസ്.മധുസൂദനൻ നായരുടെയും ബിന്ദുവിന്റെയും മകൻ അരവിന്ദും തമ്പലക്കാട് കളത്തൂക്കുന്നേൽ ബി.രാധാകൃഷ്ണൻ നായരുടെയും വി.വി.രുക്മിണിയമ്മയുടെയും മകൾ രാധികയും വിവാഹിതരായി.

May 16, 2022


വിവാഹം

മുക്കൂട്ടുതറ : മുട്ടപ്പള്ളി ചെറുപുഴ വീട്ടിൽ സി.എസ്.രവീന്ദ്രന്റെയും ഗിരിജയുടെയും മകൾ ചിപ്പിയും തുമരംപാറ പനച്ചിക്കൽ സതീഷിന്റെയും ഉഷയുടെയും മകൻ സന്ദീപും വിവാഹിതരായി.വിഴിക്കിത്തോട് : തെക്കേമുറിയിൽ പി.ജി.മണിലാലിന്റെയും സ്മിത എസ്.നായരുടെയും മകൾ അനാമികയും ചേർത്തല സൗത്ത് കൂട്ടപ്പനയ്ക്കൽ പി.കെ.മോഹൻകുമാറിന്റെയും ടി.പി.ശ്രീകുമാരിയുടെയും മകൻ മുരളീകൃഷ്ണയും വിവാഹിതരായി.

Apr 25, 2022


വിവാഹം

● പുതുപ്പള്ളി : എറികാട് വടക്കേട്ട് വി.എ.മോഹൻദാസിന്റെയും കെ.എസ്.വിലാസിനിയുടെയും മകൻ അശ്വിൻ മോഹനും കൊല്ലം ഉമയനെല്ലൂർ ശ്രീഭവൻ എ.സുബാഷിന്റെയും എസ്.സരിതയുടെയും മകൾ എസ്.അനുപമയും വിവാഹിതരായി.

Apr 23, 2022


വിവാഹം

● പുതുപ്പള്ളി : എറികാട് വടക്കേട്ട് വി.എ.മോഹൻദാസിന്റെയും കെ.എസ്.വിലാസിനിയുടെയും മകൻ അശ്വിൻ മോഹനും കൊല്ലം ഉമയനെല്ലൂർ ശ്രീഭവൻ എ.സുബാഷിന്റെയും എസ്.സരിതയുടെയും മകൾ എസ്.അനുപമയും വിവാഹിതരായി.

Apr 23, 2022


വിവാഹം

കുമാരനല്ലൂർ : മംഗലത്ത് വീട്ടിൽ പരേതനായ അനിൽകുമാറിന്റെയും അനുപമയുടെയും മകൾ നമിതയും പത്തനംതിട്ട കോന്നി ഏളകൊഴൂർ ശാരദാമന്ദിരത്തിൽ കെ.കെ.ഗോപാലകൃഷ്ണൻ നായരുടെയും ഇന്ദു ജി.നായരുടെയും മകൻ അഖിലും വിവാഹിതരായി.തമ്പലക്കാട് : ഗോകുലം വീട്ടിൽ ജി.ജഗന്നാഥന്റെയും ഗംഗയുടെയും മകൻ ഗോകുലും ആലപ്പുഴ തത്തംപള്ളി ലക്ഷ്മണാസിൽ എ.എൽ.മോഹനന്റെയും പരേതയായ സനുവിന്റെയും മകൾ മീനുവും വിവാഹിതരായി.

Apr 19, 2022


വിവാഹം

കുടമാളൂർ : മാളിയേക്കൽ അജിത്കുമാറിന്റെയും എസ്.മഞ്ജുവിന്റെയും മകൾ അഞ്ജനയും കന്യാകുമാരി തിരുവട്ടാർ ചന്ദ്രനിവാസിൽ രാമചന്ദ്രൻ നായരുടെയും അനിത രാമചന്ദ്രന്റെയും മകൻ അരുണും വിവാഹിതരായി.മറവൻ തുരുത്ത് : ലക്ഷ്മിഗീതിൽ (മറ്റത്തിൽ) എം.വി. മോഹനൻ നായരുടെയും സിന്ധു പി. നായരുടെയും മകൾ ശ്രീലക്ഷ്മിയും മറവൻതുരുത്ത് ഗീതാഞ്ജലിയിൽ ലളിതകുമാരിയുടെയും പരേതനായ ഗോപിനാഥൻ നായരുടെയും മകൻ അനിൽകുമാറും വിവാഹിതരായി.

Apr 18, 2022


വിവാഹം

ചെറുവള്ളി : കാവുംഭാഗം ശ്രീശൈലം വീട്ടിൽ സി.പി.അനിൽകുമാറിന്റെയും(മാതൃഭൂമി, കോട്ടയം) ബി.പ്രേമലതയുടെയും മകൾ ആതിരയും കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് വെസ്റ്റ് ഉഷസ് വീട്ടിൽ ആർ.രാധാകൃഷ്ണപിള്ളയുടെയും എൽ.ഉഷാകുമാരിയുടെയും മകൻ രാകേഷും വിവാഹിതരായി.

Apr 15, 2022


വിവാഹം

മുക്കൂട്ടുതറ : ഉമ്മിക്കുപ്പ വിളക്കുംമരുതുങ്കൽ വീട്ടിൽ വി.ആർ.സജീവിന്റെയും ശ്യാമളകുമാരിയുടെയും മകൻ വൈശാഖ് എസ്.നായരും കണ്ണൂർ കാഞ്ഞിലേരി ഓംനിവാസ് വീട്ടിൽ എം.രമേശിന്റെയും പി.പി.അനിതയുടെയും മകൾ പി.പി.രഞ്ജിതയും വിവാഹിതരായി.

Apr 12, 2022


വിവാഹം

കോട്ടയം : ഇരിങ്ങാലക്കുട അവിട്ടത്തൂർ കൂറ്റാരപ്പിള്ളി ഇല്ലത്ത്‌ നാരായണൻ മൂത്തതിന്റെയും ജയന്തി നാരായണന്റെയും മകൻ ആശിഷും എറണാകുളം ഇളംകുന്നപ്പുഴ തുരുത്തി ഇല്ലത്ത്‌ നാരായണൻ മൂത്തതിന്റെയും പ്രഭാ ശ്രീകുമാറിന്റെയും മകൾ അഞ്ജനയും വിവാഹിതരായി.

Apr 01, 2022


വിവാഹം

പൊൻകുന്നം : പ്ലാത്താനത്ത് പി.പി.ബാലചന്ദ്രൻ നായരുടെയും ലില്ലി ബാലചന്ദ്രന്റെയും മകനും സി.പി.എം. പൊൻകുന്നം ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ ഗൗതം ബാലചന്ദ്രനും കുമളി പാലക്കൽ ബാലകൃഷ്ണപിള്ളയുടെയും വിമലാകുമാരിയുടെയും മകൾ അഞ്ജനയും വിവാഹിതരായി.

Mar 19, 2022


വിവാഹം

പൊൻകുന്നം : പ്ലാത്താനത്ത് പി.പി.ബാലചന്ദ്രൻ നായരുടെയും ലില്ലി ബാലചന്ദ്രന്റെയും മകനും സി.പി.എം. പൊൻകുന്നം ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ ഗൗതം ബാലചന്ദ്രനും കുമളി പാലക്കൽ ബാലകൃഷ്ണപിള്ളയുടെയും വിമലാകുമാരിയുടെയും മകൾ അഞ്ജനയും വിവാഹിതരായി.

Mar 19, 2022