ഇന്നത്തെ പരിപാടി


കൾച്ചറൽ ബീച്ച്: ഒലീവ് പബ്ലിക്കേഷൻസ് ലിറ്റ് ഫെസ്റ്റ് ക.ച.ട.ത.പ. സമാപനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സാഹിത്യകാരന്മാരായ എം. മുകുന്ദൻ, കെ. സച്ചിദാനന്ദൻ, എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. മുനീർ .6.30

മലബാർ ക്രിസ്റ്റ്യൻ കോളേജ് 1967-69 പ്രീഡിഗ്രി, 1969-72 ഡിഗ്രി ഇക്കണോമിക്സ് പൂർവവിദ്യാർഥി സംഗമം .10.00

കോഴിക്കോട് പോസ്റ്റൽ റിക്രിയേഷൻ ഹാൾ: നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് കോഴിക്കോട് പോസ്റ്റൽ ഡിവിഷനിൽനിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പ്. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. 10.00

ബേബി മെമ്മോറിയൽ ആശുപത്രി: ആൽക്കഹോളിക്സ് അനോനിമസ് ‘അനുഗ്രഹ’ ഗ്രൂപ്പ് ഒത്തുചേരൽ .3.00

ഹൽവബസാർ ബ്യൂഫോർട്ട് ഷട്ടിൽകോർട്ട്: മിർവ റെസിഡൻസ് പത്താം വാർഷികത്തോടനുബന്ധിച്ച്‌ ബാഡ്‌മിന്റൺ ടൂർണമെന്റ് .10.00

എൻ.ജി.ഒ. ക്വാർട്ടേഴ്സ്: സി.എം.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ നേതൃത്വം നൽകുന്ന കാമ്പയിനിന്‍റെ യോഗം. 10.00

വഴിപോക്ക് മിലേനിയം സ്ക്വയർ: ഭയങ്കാവ് റെസിഡൻറ്‌സ് അസോസിയേഷനും മലബാർ ഡെർമറ്റോളജി ക്ലബ്ബും ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാമ്പ് .9.00

ശ്രീകണ്ഠേശ്വരക്ഷേത്രം: ഗുരുവായൂർ ഏകാദശി മഹോത്സവാഘോഷം. വേദജപം .8.00

ചേവായൂർ കൊള്ളങ്ങോട്ട് അയ്യപ്പക്ഷേത്രം: മണ്ഡലം മഹോത്സവം. ഗുരുവായൂർ അഖണ്ഡനാമജപം .6.00

കാരന്തൂർ ശ്രീഹരഹര മഹോദേവക്ഷേത്രം: മണ്ഡലകാല ആധ്യാത്മിക പ്രഭാഷണയജ്ഞം .6.30

നളന്ദ ഓഡിറ്റോറിയം: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാനസമ്മേളനം. പൊതുസമ്മേളനം. മന്ത്രി അഹമ്മദ് ദേവർകോവിൽ .11.00

തളി മഹാഗണപതി ബാലസുബ്രഹ്മണ്യക്ഷേത്രം: മണ്ഡല മഹോത്സവം. അയ്യപ്പശതാഷ്ടോത്തരാർച്ചന .7.30

സെയ്ന്റ് ജോസഫ്സ് ദേവഗിരി കോളേജ് ഗ്രൗണ്ട്: രഞ്ജിമെമ്മോറിയൽ ഈസ്റ്റ്ഹിൽ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് .9.00

ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ദ റോഡ് ലെസ് ട്രാവൽഡ് കലാപ്രദർശനം .11.00

കക്കോടി കോട്ടൂക്കുളങ്ങര വനശാസ്താക്ഷേത്രം: ശ്രീമദ് ഭാഗവതസത്രം. ഉദ്ഘാടനയോഗം .10.00

എടക്കാട് സുബ്രഹ്മണ്യ ഗണപതിക്ഷേത്രം: ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം .6.30

ഗാന്ധിറോഡ് ദുർഗാദേവിക്ഷേത്രം: ശ്രീമദ് അയ്യപ്പചരിതയജ്ഞം .6.00

വ്യാപാരഭവൻ: വെൽഫെയർ പാർട്ടി ജില്ലാസമ്മേളനം .9.30

ചാലപ്പുറം സ്റ്റാർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്: വാർഷിക പരിപാടികളുടെ ഉദ്ഘാടനവും ഉന്നതവിജയം നേടിയവരെ ആദരിക്കലും. 4.30

കാക്കൂർ ഗ്രാമീണ വായനശാല: മലയാള സിനിമാ ക്വിസ് മത്സരവും കാവ്യസദസ്സും. 3.00

കാലിക്കറ്റ് ബാർ അസോസിയേഷൻ ഹാൾ: കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗവും സ്ഥാപകനേതാവ് കെ.പി. രാമൻ നായർ എൻഡോവ്മെൻറ് വിതരണവും. മന്ത്രി അഹമ്മദ് ദേവർകോവിൽ .12.00

ചേളന്നൂർ എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസ്:. ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘വർണപ്പൊട്ടുകൾ’. ഉദ്ഘാടനം സച്ചിൻദേവ് എം.എൽ.എ. 9.00.

നടക്കാവ് ചക്കോരത്ത്കുളം റോട്ടറി യൂത്ത് സെന്റർ: റോട്ടറി ക്ലബ്ബ് കാലിക്കറ്റ് ഈസ്റ്റ് നേതൃത്വത്തിൽ പബ്ലിക് ഇമേജ് ഡിസ്ട്രിക്ട് സെമിനാർ. ഉദ്ഘാടനം എം.കെ. രാഘവൻ എം.പി. 10.00

നടക്കാവ് യൂനസ് സാഹിബ് ഹാൾ: ദഹനി മുസ്‌ലിം ജമായത്ത് നടത്തുന്ന ഉദ്ഘാടനം. 9.30

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..