കോഴിക്കോട് മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

കുമാരൻ കളഞ്ഞുകിട്ടിയ സ്വർണാഭരണം എടച്ചേരി സ്റ്റേഷനിൽവെച്ച് ഉടമയ്ക്ക് കൈമാറുന്നു

2/13

കോർപ്പറേഷൻ മേഖലാ കാര്യാലയത്തിനുമുമ്പിൽ നടന്ന സമാധാനസംഗമം അഡ്വ. എടത്തൊടി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

3/13

അന്തരിച്ച ഡി.സി.സി. മുൻ പ്രസിഡന്റ് യു. രാജീവന് ആദരാഞ്ജലിഅർപ്പിക്കുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസ്

4/13

സ്വകാര്യബസ് പണിമുടക്കിനെത്തുടർന്ന് വടകര പുതിയ സ്റ്റാൻഡിൽ അനുഭവപ്പെട്ട തിരക്ക്

5/13

Caption

6/13

ഡി.സി.സി. മുൻ പ്രസിഡന്റ് യു. രാജീവന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അന്ത്യാഞ്ജലിയർപ്പിക്കുന്നു

7/13

കോഴിക്കോട് ബീച്ചിൽ ആരംഭിച്ച ദേശീയ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽനിന്ന്

8/13

കൊടിയത്തൂർ സഹകരണബാങ്കിന്റെ പച്ചക്കറി വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനംചെയ്യുന്നു

9/13

പെരുമണ്ണ ബഡ്‌സ് സ്കൂൾ ഒന്നാംനില കെട്ടിടം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്യുന്നു

10/13

പുതിയലത്ത്‌ പരദേവതാ ക്ഷേത്രത്തിൽ നടന്ന വെള്ളാട്ട്

11/13

ഉദയംഹോമിലെ അന്തേവാസികൾക്കുള്ള റേഷൻ പെർമിറ്റ് വിതരണത്തിന് മന്ത്രി ജി.ആർ. അനിൽ എത്തിയപ്പോൾ. കൗൺസിലർ പി.എൻ. അജിത, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി എന്നിവർ സമീപം

12/13

ക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തിയ പ്രതിജ്ഞ

13/13

കളരിക്കണ്ടി ശിശുമന്ദിരം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..