കോഴിക്കോട് മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/15

മീഞ്ചന്ത ഹിന്ദി കോളേജിൽ നടന്ന ഹിന്ദി പ്രചാരക് ശില്പശാല എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

2/15

മലബാർ സ്പിന്നിങ് മില്ലിലെ തൊഴിലാളികൾക്ക് വേതനവർധന ആവശ്യപ്പെട്ട് കെ. ഉദയകുമാർ നടത്തിയ ഉപവാസം വി.വി. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

3/15

കോവുക്കുന്ന് എൽ.പി. സ്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഇ.കെ. വിജയൻ എം.എൽ.എ. സംസാരിക്കുന്നു

4/15

സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം പി. വസന്തവും സംഘവും പശുക്കടവ് നെല്ലിക്കുന്നിലെ കുടിൽപാറ കോളനി സന്ദർശിക്കുന്നു

5/15

തെളിനീരൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി കായണ്ണ രണ്ടാം വാർഡിൽ നടത്തിയ വിളംബരജാഥ

6/15

വടകര പഴയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് സീബ്രാലൈനുകൾ മാഞ്ഞഭാഗം

7/15

ലെൻസ്‌ഫെഡ് ജില്ലാ സമ്മേളനം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

8/15

നാദാപുരം റോഡ് വാഗ്ഭടാനന്ദ പാർക്കിൽ ചിത്രപ്രദർശനം സുവീരൻ ഉദ്ഘാടനംചെയ്യുന്നു

9/15

രതീഷും കുടുംബവും

10/15

മുചുകുന്ന് മാനോളിത്താഴ പാടശേഖരത്ത് നടന്ന കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

11/15

കോട്ടപ്പള്ളി പള്ളി-വള്ള്യാട് യു.പി. സ്കൂൾ റോഡ് ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ എൻ.എം. വിമല ഉദ്ഘാടനം ചെയ്യുന്നു

12/15

സൗജന്യ മെഡിക്കൽക്യാമ്പ് മുക്കം എസ്.എച്ച്.ഒ. കെ. പ്രജീഷ് ഉദ്ഘാടനംചെയ്യുന്നു

13/15

മലബാർ ക്രിസ്ത്യൻകോളേജിൽ സംഘടിപ്പിച്ച മാതൃഭൂമി @100 പ്രദർശനത്തിൽനിന്ന്

14/15

കൊടുവള്ളി ജി.എം.എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ശുദ്ധജല മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നഗരസഭാ ഉപാധ്യക്ഷ കെ.എം. സുഷിനി നിർവഹിക്കുന്നു

15/15

നരിക്കുനി കൃഷിഭവൻ കൊയിലോത്ത് ഷഫീഖിന്റെ വീട്ടിൽ നിർമിച്ച മണ്ണിരക്കമ്പോസ്റ്റ് ടാങ്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം ഉദ്ഘാടനംചെയ്യുന്നു

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..