
• നന്തിയിൽ സംഘടിപ്പിച്ച ചിത്രകലാക്യാമ്പ് കളിയേരി മൊയ്തു ചിത്രംവരച്ച് ഉദ്ഘാടനംചെയ്യുന്നു
• നന്തിയിൽ സംഘടിപ്പിച്ച ചിത്രകലാക്യാമ്പ് കളിയേരി മൊയ്തു ചിത്രംവരച്ച് ഉദ്ഘാടനംചെയ്യുന്നു
• മുചുകുന്ന് കൊളക്കാട് മിക്സഡ് എൽ.പി. സ്കൂൾചുമരുകൾ ആകർഷകമാക്കുന്ന ചിത്രകാരന്മാർ
• പൊതുപ്രവർത്തകൻ വി.കെ. സുരേന്ദ്രൻ അനുസ്മരണം കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
• കോഴിക്കോട് വ്യാപാരഭവനിൽ കെ.എസ്.യു. സ്ഥാപകദിനസംഗമം ഉദ്ഘാടനംചെയ്യാനെത്തിയവി.എം. സുധീരൻ വിദ്യാർഥികളെ പരിചയപ്പെടുന്നു.
• കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ഹബീബ് തമ്പി ഉദ്ഘാടനംചെയ്യുന്നു
• ചെറുവണ്ണൂരിലെ തീപ്പെട്ടിക്കമ്പനി
• കേന്ദ്രസർക്കാരിന്റെ ഒമ്പതാംവാർഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നടക്കാവിലെ കാട്ടുവയൽ കോളനിയിൽ നിർവഹിക്കുന്നു
Caption
• ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ആദായനികുതി ഓഫീസ് മാർച്ച് സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനംചെയ്യുന്നു
• മേമുണ്ട പുലരി അങ്കണവാടിയിൽ നവാഗതരെ സമ്മാനം നൽകി വാർഡ് മെമ്പർ കെ.കെ. സിമി സ്വീകരിക്കുന്നു
• പ്രവേശനോത്സവത്തിന് കോർപ്പറേഷൻ മൂന്നാലിങ്കൽ ഡിവിഷനിലെ അങ്കണവാടിയിലെത്തിയ കുരുന്നുകൾ
• 50-ാം വിവാഹവാർഷിക ദിനത്തിൽ പാറക്കൽ മാധവൻ നായരും സരോജിനി അമ്മയും അരങ്കിൽ മുസ്തഫ ഗ്രന്ഥാലയത്തിന് നൽകുന്ന50 പുസ്തകങ്ങൾ പി.ടി.എ. റഹീം എം. എൽ.എ. ഏറ്റുവാങ്ങുന്നു
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..