കോഴിക്കോട് ജൂണ്‍ 2 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/10

• കേസരിഭവനിൽ നടന്ന സ്വദേശി ജാഗരൺമഞ്ച് ചിന്താസായാഹ്നം പി. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനംചെയ്യുന്നു

2/10

• ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ലോക പുകയിലവിരുദ്ധ ദിനാചരണം നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി ഉദ്‌ഘാടനംചെയ്യുന്നു

3/10

• ബി.ജെ.പി. പ്രവർത്തകർ നന്മണ്ട പതിമ്മൂന്നിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം

4/10

• ചെറുവണ്ണൂർ പാമ്പിരികുന്ന് എ.എൽ.പി. സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി മുൻപ്രധാനാധ്യാപിക ഇ.എം. പത്മിനി വിദ്യാർഥിപ്രതിനിധി എൻ.പി. അനൈനയ്ക്ക് പത്രം കൈമാറി ഉദ്ഘാടനംചെയ്യുന്നു

5/10

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ പുകയില വിരുദ്ധദിനാചരണച്ചടങ്ങ് കെ. സുദർശൻ ഉദ്ഘാടനംചെയ്യുന്നു

6/10

•  പേരാമ്പ്ര വിക്ടറി ടൈൽസിനുമുന്നിൽ സമരാനുകൂലികളും പോലീസും തമ്മിലുണ്ടായ സംഘർഷം

7/10

• ജവാഹർലാൽ നെഹ്രു മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച പി.എം. നജീബ് സ്മാരക എൻഡോവ്‌മെന്റ് പഠനോപകരണ വിതരണച്ചടങ്ങ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

8/10

ഡി.വൈ.എഫ്.ഐ. മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചെറൂപ്പ ആശുപത്രി ഉപരോധം കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറി പുതുക്കുടി സുരേഷ് ഉദ്ഘാടനംചെയ്യുന്നു

9/10

മെഡിക്കൽ കോളേജിനുമുന്നിൽ സമരം നടത്തുന്ന കെ.കെ. ഹർഷിനയെആർ.എം.പി. നേതാവ് കെ.കെ. രമ എം.എൽ.എ. സന്ദർശിക്കുന്നു

10/10

• കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ കാമ്പസ്‌ സ്കൂളിൽ 'മധുരംമലയാളം'പദ്ധതി വിദ്യാർഥികൾക്ക്‌ മാതൃഭൂമി പത്രം കൈമാറി മേയർ ബീനാ ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്യുന്നു. കളക്ടർ എ.ഗീത, ആലിയ ഗ്രൂപ്പ്‌ എം.ഡി. നിസാർ ആലിയ എന്നിവർ സമീപം

Content Highlights: news in pics

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..