മടപ്പള്ളി : മടപ്പള്ളി ഗവ. കോളേജിൽ എം.എ. ഇംഗ്ലീഷിൽ മൂന്നാംസെമസ്റ്റർ ക്ലാസിൽ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ നിശ്ചിതഫോറത്തിലുള്ള അപേക്ഷ ആറിന് മുമ്പായി കോളേജിൽ സമർപ്പിക്കണം. ഫോറം കോളേജിൽ ലഭിക്കും.
ഓർക്കാട്ടേരി : ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. ഒന്നാംവർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, കണക്ക് കോമ്പിനേഷനിലുള്ള നാല് കോഴ്‌സുകളാണുള്ളത്. നിലവിലുള്ള അപേക്ഷ പുതുക്കുകയോ പുതുതായി അപേക്ഷിക്കുകയോ ചെയ്യാം. അവസാനതീയതി മൂന്നിന് വൈകീട്ട് നാലുമണി. വിലാസം- http:// www.vhscap.kerala.gov.in, www.admission.dge.kerala.gov.in. ഫോൺ: 9497453501, 9020584441.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..