മടപ്പള്ളി : മടപ്പള്ളി ഗവ. കോളേജിൽ ഒന്നാംവർഷ ബിരുദക്ലാസിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. ഒഴിവ് വിവരം ഇങ്ങനെ. എസ്.ടി. വിഭാഗത്തിൽ ഇംഗ്ലീഷ് ഒന്ന്, കണക്ക്-രണ്ട്, ഫിസിക്സ്- രണ്ട്, കെമിസ്ട്രി-രണ്ട്, സുവോളജി-ഒന്ന്, എസ്.സി. വിഭാഗത്തിൽ കണക്ക്-രണ്ട്, ഫിസിക്സ് ഒന്ന്, എൽ.സി. വിഭാഗത്തിൽ ഫിസിക്സ്- ഒന്ന്, കെമിസ്ട്രി-ഒന്ന്, ഒ.ബി.എക്സ് വിഭാഗത്തിൽ ഇക്കണോമിക്സ് -ഒന്ന്, കണക്ക്-ഒന്ന്, കൊമേഴ്‌സ്-ഒന്ന്. പി.ജി. വിഭാഗത്തിലും ഒഴിവുണ്ട്.
എസ്.ടി. വിഭാഗത്തിൽ ഇക്കണോമിക്സ്-ഒന്ന്, സുവോളജി-ഒന്ന്, ഫിസിക്സ്-ഒന്ന്, കെമിസിട്രി-ഒന്ന്, ഇംഗ്ലീഷ്-ഒന്ന്, എസ്.സി. വിഭാഗത്തിൽ ഫിസിക്സ്-രണ്ട്. താത്പര്യമുള്ള അർഹരായ വിദ്യാർഥികൾ 21-ന് 12 മണിക്ക് മുമ്പെ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. ഒന്നാംവർഷ എം.എസ്‌സി. കെമിസ്ട്രി ക്ലാസിൽ എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 22-ന് രാവിലെ 12 മണിക്കുമുമ്പെ എത്തണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..