പൂർവവിദ്യാർഥിസംഗമത്തിൽ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ലോങ്ജമ്പിൽ വെള്ളിമെഡൽ നേടിയ സി. ശശിധരന് കോളേജ് പ്രിൻസിപ്പൽ കെ. ഉദയകുമാർ ഉപഹാരം നൽകുന്നു
മടപ്പള്ളി : ഗവ. കോളേജ് 1978-80 തേർഡ് ബി ഗ്രൂപ്പ് പൂർവവിദ്യാർഥിസംഗമം സംഘടിപ്പിച്ചു.
സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ലോങ്ജമ്പിൽ വെള്ളിമെഡൽ നേടിയ സി. ശശിധരന് സ്വീകരണം നൽകി. കോളേജ് പ്രിൻസിപ്പൽ കെ. ഉദയകുമാർ ഉപഹാരം നൽകി. എം.കെ. കുഞ്ഞിരാമൻ അധ്യക്ഷനായി. പി.എം. രാജൻ, പി. ശറഫുദ്ധീൻ, കെ. സുരേന്ദ്രൻ, പി. പ്രദീപ് കുമാർ, കെ. അജിത്, ജനാർദനൻ, കമല എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..