എൻ.പി. മുഹമ്മദിനെ അനുസ്മരിച്ചു


1 min read
Read later
Print
Share

എളേറ്റിലിൽ നടന്ന എൻ.പി. മുഹമ്മദ് അനുസ്മരണപരിപാടിയിൽ എഴുത്തുകാരൻ കെ. അബൂബക്കർ സംസാരിക്കുന്നു

കൊടുവള്ളി : സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകനും മുൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന എൻ.പി. മുഹമ്മദിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് എൻ.പി. അനുസ്മരണവേദിയുടെ നേതൃത്വത്തിൽ എളേറ്റിലിൽ അനുസ്മരണപരിപാടി സംഘടിപ്പിച്ചു.

പി.ടി.എ. റഹീം എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഫൈസൽ എളേറ്റിൽ അധ്യക്ഷനായി. എഴുത്തുകാരൻ കെ. അബൂബക്കർ അനുസ്മരണപ്രഭാഷണം നടത്തി.

കാക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി, അബ്ദുള്ള കൊടോളി, കെ. ശോഭീന്ദ്രൻ, മെഹറലി, പി. ഇസ്ഹാഖ്, പി.പി. സിദ്ധീഖ്, തമീസ് അഹമ്മദ്, വി.പി. സുൽഫിക്കർ, ടി.പി. സത്യൻ എന്നിവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..