തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി. സ്കൂൾ വാർഷികം സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനംചെയ്യുന്നു
തിക്കോടി : തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി. സ്കൂൾ വാർഷികാഘോഷം ‘വർണോത്സവം 2023’ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനംചെയ്തു.
തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് അധ്യക്ഷയായി. മിമിക്രി കലാകാരൻ മണിദാസ് പയ്യോളി മുഖ്യാതിഥിയായി. വൈസ് പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി, പ്രനില സത്യൻ, ആർ. വിശ്വൻ, പി.വി. റംല, ജിഷ കാട്ടിൽ, എം.കെ. സിനിജ, പി.ടി.എ. പ്രസിഡൻറ് പ്രജീഷ് നല്ലോളി, എം.കെ. അനുരാജ്, പ്രധാനാധ്യാപിക എ.ആർ. റോഷ്നി, പി.സി. സുജീഷ്, എം. ഷീജ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..