കൊട്ടിയൂർ പെരുമാൾ സേവാസംഘം സ്ഥാപകാംഗം പുത്തൂർ ഗോവിന്ദൻനായരെ ആദരിച്ചപ്പോൾ
വേളം : കൊട്ടിയൂർ പെരുമാൾ സേവാസംഘത്തിന്റെ സ്ഥാപകാംഗം പെരുവയലിലെ പുത്തൂർ ഗോവിന്ദൻനായരെ ആദരിച്ചു. 68 വർഷത്തെ സേവനം പൂർത്തിയാക്കിയ ഗോവിന്ദൻനായരെ കൊട്ടിയൂർ പെരുമാൾ സേവാസംഘം പ്രവർത്തകർ ആദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. കെ. കുഞ്ഞിരാമൻ പൊന്നാടയണിയിച്ചു. സംഘം പ്രസിഡന്റ് പി.ആർ. ലാലു അധ്യക്ഷനായി. പി.എം. പ്രേംകുമാർ പറശ്ശിനി, എ.പി. ബാലൻ മഞ്ചേരി, എൻ. പ്രശാന്ത്, കൃഷ്ണവേണി തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..