മൂലാട് എ.എം.എൽ.പി. സ്കൂൾ വാർഷികാഘോഷം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനംചെയ്യുന്നു
മൂലാട് : മൂലാട് എ.എം.എൽ.പി. സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും എം.കെ. രാഘവൻ എം.പി. ഉദ്ഘാടനംചെയ്തു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായി.
എ.ഇ.ഒ. ലത്തീഫ് കരയത്തൊടി അവാർഡ് ദാനം നടത്തി. പ്രദേശത്തെ നാല് അങ്കണവാടികളിലെ അധ്യാപികമാരെ ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപിക പി.വി. സാജിത റിപ്പോർട്ട് അവതരിപ്പിച്ചു.
കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, അമ്പിളി, ആമിന, വി.ടി. ബാലൻ, ഇ.സി. കുഞ്ഞിമൊയ്തി, സുരേന്ദ്രൻ, ഇ. മുഹമ്മദ് അബ്ദുൾ ജമാൽ, ഷാജു നെക്കോത്ത്, രാധാമണി, ഹസ്സൻ, ഷാലു നെല്ലിനികുഴിയിൽ, കെ.എം. നജീബ്, തഹസിൻ അബ്ദുല്ല, റഷീദ് ചുണ്ടിക്കാട്ടിൽ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..