സ്വാഗതസംഘം രൂപവത്കരിച്ചു


1 min read
Read later
Print
Share

ആയഞ്ചേരി : അയഞ്ചേരി ചേതന ആർട്സ് ക്ലബ്ബ് വാർഷികാഘോഷം മേയ് ആദ്യവാരം നടത്തും. ഇതിന്റെ ഭാഗമായി സംഘാടകസമതി യോഗം രൂപവത്കരിച്ചു. സി.പി.എം. ലോക്കൽസെക്രട്ടറി കെ. സോമൻ യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ ഇ. സജീവൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: മുഖ്യരക്ഷാധികാരി: കെ.പി. കുഞ്ഞമ്മത് കുട്ടിമാസ്റ്റർ, രക്ഷാധികാരികൾ: കെ. സോമൻ, കെ.എം. രാധാകൃഷ്ണൻ, ടി.വി. കുഞ്ഞിരാമൻ (ചെയ.), പി.കെ. സജിത, ആർ. പ്രദീശൻ, വി.കെ. ഉമാദേവി, കെ. സതീശൻ, യു.വി. കുമാരൻ (കൺ.), ഇ. സജീവൻ, പുതുശ്ശേരി രാജേഷ്, ആർ. പ്രജിത്ത്, ടി.എൻ. മമ്മു (ജോ. കൺ.) , അനിൽ അയഞ്ചേരി (ഖജാ.).

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..