ചിങ്ങപുരം : വീരവഞ്ചേരി അന്നപൂർണേശ്വരി ക്ഷേത്രോത്സവം 25, 26 ദിവസങ്ങളിൽ നടക്കും. 25-ന് കാലത്ത് ഗണപതിഹോമം, ഉപദേവന്മാർക്ക് കലശം, താലപ്പൊലി എഴുന്നള്ളത്ത് വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിൽനിന്നാരംഭിച്ച് രാത്രി ഒൻപതിന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
മെഗാഷോ ‘മലബാർ തമാശകൾ’. 26-ന് വൈകീട്ട് അഞ്ചിന് ഗാനസുധ, ഏഴരയ്ക്ക് വെള്ളാട്ട്, കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ എന്നിവ നടക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..