ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ മാതൃസംഗമം വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനംചെയ്യുന്നു
ചിങ്ങപുരം : സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്റെ 57-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാതൃസംഗമം സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനംചെയ്തു.
മൂടാടി പഞ്ചായത്തംഗം എ.വി. ഉസ്ന അധ്യക്ഷയായി.
പ്രിൻസിപ്പൽ പി. ശ്യാമള, സന്ധ്യ രശ്മി, കെ. പ്രസന്ന, ടി.ഒ. സജിത, കെ. ഷെർളി, ശ്രുതി വൈശാഖ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..