കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ-ബീച്ച് റോഡ് നവീകരണപ്രവൃത്തി കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി : ട്രാഫിക് പോലീസ് സ്റ്റേഷൻ-ബീച്ച് റോഡിന്‍റെ നവീകരണ പ്രവൃത്തി തുടങ്ങി. സംസ്ഥാനസർക്കാർ ഹാർബർ എൻജിനിയറിങ് വകുപ്പുമുഖേന 44.50 ലക്ഷംരൂപ വിനിയോഗിച്ചാണ് റോഡ് നവീകരണം.
565 മീറ്റർ നീളത്തിലാണ് റോഡ് നവീകരിക്കുന്നത്. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. ഉപാധ്യക്ഷൻ കെ. സത്യൻ, ഇ.കെ. അജിത്ത്, എ. അസീസ്, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..