കൊയിലാണ്ടി : അലയൻസ് ക്ലബ്ബ് ഇന്റർനാഷനൽ കൊയിലാണ്ടി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനാരോഹണം നടത്തി. കെ. സുധാകരൻ (പ്രസി.), കെ. അശോകൻ (സെക്ര.), എം. സതീഷ് കുമാർ (ട്രഷ.) എന്നിവരാണ് സ്ഥാനമേറ്റത്.
കൊയിലാണ്ടി തഹസിൽദാർ സി.പി. മണി ഉദ്ഘാടനംചെയ്തു. ബാലൻ അമ്പാടി അധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ ഷമീർ കളത്തിങ്കൽ, റിനിൽ മനോഹർ, കെ. സുരേഷ് ബാബു, കെ.ടി. സെബാസ്റ്റ്യൻ, കെ. സുധാകരൻ, എൻ. ചന്ദ്രശേഖരൻ, പി.കെ. ശ്രീധരൻ, കെ. അശോകൻ, എ.വി. ശശി, രാഗം മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..