വിയ്യൂർ സുഹൃദ് സംഘം റെസിഡന്റ്സ് അസോസിയേഷൻ ദശവാർഷികാഘോഷം കെ. ഷിജു ഉദ്ഘാടനംചെയ്യുന്നു
കൊയിലാണ്ടി : വിയ്യൂർ സുഹൃദ് സംഘം റെസിഡന്റ്സ് അസോസിയേഷൻ ദശവാർഷികാഘോഷം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഷിജു ഉദ്ഘാടനംചെയ്തു.
വാർഡ് കൗൺസിലർ ഷീബ അരീക്കൽ അധ്യക്ഷയായി. സി. ഗോപകുമാർ, മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, പ്രേമാനന്ദൻ, ജീഷി, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..