കൊയിലാണ്ടി : എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ഗണിതശാസ്ത്ര വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 25-ന് രാവിലെ 11 മണിക്ക് നടക്കും.
അതിഥി അധ്യാപക നിയമനത്തിനായി യു.ജി.സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ പേര് രജിസ്റ്റർചെയ്തവരുമായ ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം രാവിലെ 10.30-നുമുമ്പായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പേരാമ്പ്ര : പേരാമ്പ്ര എച്ച്.എസ്.എസിൽ 2023-24 വർഷത്തേക്ക് ഫിസിക്സ്, ബോട്ടണി വിഷയങ്ങളിൽ എച്ച്.എസ്.എസ്.ടി.മാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച ഫിസിക്സ് വിഷയത്തിൽ 24-നും ബോട്ടണി 25-നും രാവിലെ പത്തിന് നടക്കുമെന്ന് മാനേജർ അറിയിച്ചു.
കോഴിക്കോട് : കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ഗണിതശാസ്ത്രവിഷയത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 25-ന് രാവിലെ 11 മുതൽ നടക്കും. ഫോൺ 0495-2690257.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..