കൊല്ലം ചിറയിലെ നീന്തൽപരിശീലനത്തിൽനിന്ന്
കൊയിലാണ്ടി : നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ അംഗങ്ങളായ കുട്ടികൾക്ക് നീന്തൽപരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിലാണ് എൺപത് കുട്ടികൾക്കുള്ള പരിശീലനം. പത്തുദിവസം നീണ്ടുനിൽക്കും. നഗരസഭാധ്യക്ഷ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ കെ. ഷിജു അധ്യക്ഷനായി. അജയകുമാർ, നാരായണൻ എന്നിവരാണ് പരിശീലകർ. വാർഡ് കൗൺസിലർ സുമേഷ്, വിബിന, ആരിഫ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..