കൊയിലാണ്ടി : പൂക്കാട് കലാലയം ഏർപ്പെടുത്തിയ മലബാർ സുകുമാരൻ ഭാഗവതർ പുരസ്കാരം സംഗീതജ്ഞൻ കാവുംവട്ടം വാസുദേവൻ ആർട്ടിസ്റ്റ് മദനന് സമ്മാനിച്ചു.
വിജയരാഘവൻ ചേലിയ അധ്യക്ഷതവഹിച്ചു.
ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, യു.കെ. രാഘവൻ, സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, ശിവദാസ് ചേമഞ്ചേരി, എം. പ്രസാദ്, വി.വി. മോഹനൻ എന്നിവർ സംസാരിച്ചു.
കലാലയം മുൻ ജന. സെക്രട്ടറി ഇ. ശ്രീധരൻസ്മാരക എൻഡോവ്മെൻറ് അർച്ചനയ്ക്ക് സമർപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..