കൊയിലാണ്ടി : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിവിധ കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന സി.ആർ.ഇ. തുടർ മതവിദ്യാഭ്യാസപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 21-ന് ഞായറാഴ്ച രാവിലെ 10.30-ന് കൊയിലാണ്ടി ഇല കൺവെൻഷൻ സെന്ററിൽ നടക്കും. സംസ്ഥാനട്രഷറർ കെ. സജ്ജാദ് ഉദ്ഘാടനംചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സഫുവാൻ ബറാമി അൽഹികമി അധ്യക്ഷനാകും. മുനവ്വർ സ്വലാഹി, ശരീഫ് കാര എന്നിവർ പഠനസെഷനുകൾക്ക് നേതൃത്വം നൽകും.
ഹൈസ്കൂൾ, ഹയർസെക്കൻഡറിതല വിദ്യാർഥികൾക്കാണ് ക്ലാസ്. മത-ധാർമിക വിഷയങ്ങൾക്ക് പ്രത്യേകം ഊന്നൽകൊടുത്താണ് ക്ലാസ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..