കൊരയങ്ങാട് പുതിയതെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ കാരണവർ സ്ഥാനമേൽക്കൽ ചടങ്ങ്
കൊയിലാണ്ടി : കൊരയങ്ങാട് പുതിയതെരു മഹാഗണപതി ഭഗവതിക്ഷേത്രത്തിൽ അഷ്ടബന്ധകലശം, പുനഃപ്രതിഷ്ഠാദിനം, കാരണവർ സ്ഥാനമേൽക്കൽ എന്നിവ നടന്നു.
തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പുതിയ കാരണവരായി വലിയവീട്ടിൽ തറവാട്ടംഗം കളിപ്പുരയിൽ രവീന്ദ്രനാണ് സ്ഥാനമേറ്റത്. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ എം.കെ. ശ്രീധരൻ, എ.കെ. രാഗേഷ്, ടി.ടി. ബാബു, ടി.എം. ഉണ്ണി, എം.കെ. ശ്രീഗേഷ്, കെ.പി. അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..