കെ. ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ നാടകപ്രതിഭാ അവാർഡ് ശ്രീജിത്ത് പൊയിൽക്കാവിന് യു.കെ. കുമാരൻ സമർപ്പിക്കുന്നു
കൊയിലാണ്ടി : കെ. ശിവരാമൻ സ്മാരകട്രസ്റ്റിന്റെ നാടകപ്രതിഭാ അവാർഡ് നാടകപ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന് കഥാകാരൻ യു.കെ. കുമാരൻ സമർപ്പിച്ചു 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.
നാടക സിനിമാനടൻ മാമുക്കോയ അനുസ്മരണം മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ സി.വി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ, എൻ.വി. ബിജു, സരള ശിവരാമൻ, വി.വി. സുധാകരൻ, യു.കെ. രാഘവൻ, രാഗം മുഹമ്മദലി, ഇ.കെ. പ്രജേഷ്, ശ്രീജിത്ത് പൊയിൽക്കാവ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..